Kerala
-
കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
മലപ്പുറം: കരുവാരക്കുണ്ടില്‍ കാട്ടുപോത്തിനെ വേട്ടയാടി മാംസം വില്‍പ്പന നടത്തിയ കേസില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. കരുവാരക്കുണ്ട് സ്വദേശി സുബൈറിന്റെ വീട്ടില്‍ നിന്നുമാണ് കാട്ടുപോത്തിന്റെ മാംസം പിടികൂടിയത്. കാട്ടുപോത്തിനെ…
Read More » -
ഫാനിൽ പൊട്ടിത്തെറി: പിന്നാലെ അഗ്നിഗോളം, തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു
തിരുവനന്തപുരം: തീപിടിത്തത്തെ തുടർന്ന് വീട് കത്തിനശിച്ചു. തിരുവനന്തപുരം ജില്ലയിലെ വളളക്കടവിലാണ് സംഭവം. വീടിനുളളിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ ആളപായമുണ്ടായില്ല. മുറികളിലുണ്ടായിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും ഇലക്ട്രോണിക്…
Read More » -
കോഴിക്കോട് കാർ ഓട്ടോയിലിടിച്ച് അപകടം; വീട്ടമ്മ മരിച്ചു
കോഴിക്കോട്: അത്തോളിയിൽ കാര്‍ ഓട്ടോയിലിടിച്ച് വീട്ടമ്മ മരിച്ചു. ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി മണ്ണാരാംകുന്നത്ത് എലാളാത്ത് മേത്തൽ അജിതയാണു (56) മരിച്ചത്. കോഴിക്കോട്ടുനിന്നും…
Read More » -
വയനാട് വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി; മൂന്ന് പേര്‍ക്ക് പരിക്ക്
വയനാട്: കൽപ്പറ്റയിൽ വീട്ടിലേക്ക് കാട്ടുപന്നി ഓടിക്കയറി. തോട്ടം മേഖലയായ പെരുന്തട്ടയിൽ വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. പരിക്കോട്ടിൽ മുഹമ്മദിന്റെ വീട്ടിലേക്കാണ് പന്നി കയറിയത്. വീട്ടിലുണ്ടായിരുന്നവരും അയൽക്കാരും ഒച്ച…
Read More » -
ഭീരുത്വമാണ് കേന്ദ്ര സര്‍ക്കാറിന്റെ മുഖമുദ്ര: സാദിഖലി തങ്ങള്‍
വയനാട് : ഭീരുത്വമാണ് കേന്ദ്ര സര്‍ക്കാറിന്റെ മുഖമുദ്രയെന്ന് മുസ്ലിംലീഗ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എതിരാളികളെ ഭയപ്പെടുത്തുകയാണ് സര്‍ക്കാര്‍ നിലപാട്.തെരഞ്ഞടുപ്പ് ആസന്നമായ…
Read More » -
തൃശ്ശൂർ പൂര വിവാദം ഗൗരവതരമെന്ന് മുഖ്യമന്ത്രി; പരാതികളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി
തൃശ്ശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിച്ച കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. പൂരം…
Read More » -
വീട്ടില്‍ വോട്ട്: അപേക്ഷിച്ചവരിൽ ഇതുവരെ വോട്ടുരേഖപ്പെടുത്തിയത് 81 % പേർ; ഏപ്രില്‍ 25 വരെ തുടരും
തിരുവനന്തപുരം : മുതിര്‍ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്നതിന് ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് പ്രക്രിയയ്ക്ക് അപേക്ഷിച്ചവരില്‍ 81 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയതായി…
Read More » -
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; തോമസ് ഐസക്കിനെതിരെ വീണ്ടും പരാതി
പത്തനംതിട്ട : പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വീണ്ടും പരാതി നല്കി യുഡിഎഫ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.…
Read More » -
പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്
തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങൾ തിരിച്ചയ്ക്കാനാണ്…
Read More » -
യൂത്ത് കോൺഗ്രസ് ഡോർ റ്റൂ ഡോർ ക്യാമ്പയിൻ സംഘടിപ്പിച്ചു
കൽപ്പറ്റ : വയനാട് പാർലമെന്റ് ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ…
Read More »