Kerala
-
ആസിഡ് ആക്രമണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോട്ടയം: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴൂർ സ്വദേശി സുമിതാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഏപ്രിൽ 13 ന് പൊന്തൻപുഴ…
Read More » -
ചേര്‍ത്തലയില്‍ ട്രെയിനില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ചേർത്തല: ട്രെയിനിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഏറനാട് എക്സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ കായംകുളം കീരിക്കാട് സൗത്ത് ശ്രീ ഭവനം അനന്തു അജയൻ ആണ് വീണു മരിച്ചത്. രാവിലെ ചേർത്തല…
Read More » -
രാഹുലിനായി ഖാര്‍ഗെയും പ്രിയങ്കയുമെത്തുന്നു; വയനാട്ടില്‍ ദേശീയനേതാക്കളുടെ പ്രചാരണം
വയനാട് ലോക്സഭാമണ്ഡലത്തില്‍ പ്രചാരണത്തിനായി വീണ്ടും ദേശീയനേതാക്കളെത്തുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ ചൊവ്വാഴ്ച സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും. 24-ന് പ്രിയങ്കാഗാന്ധി വയനാട്ടില്‍ റോഡ്ഷോ…
Read More » -
പൂരംനാളിൽ വൻകിടഹോട്ടലുകളിൽ ഉന്നതരുടെ പേരിൽ ഒന്നിലധികം സൗജന്യ മുറിയെടുക്കുന്നു, പരാതി; അന്വേഷിക്കും
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് നൽകിയതായി അറിയുന്നു.…
Read More » -
പാറശ്ശാല ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ആവശ്യം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക്…
Read More » -
കൊടുംവനത്തിലെ പുരാതന കണ്ണകി ക്ഷേത്രം; മംഗളാദേവി ചിത്രാപൗര്‍ണമി ചൊവ്വാഴ്ച
മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവം ചൊവ്വാഴ്ച നടക്കും. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ കാതല്‍ മേഖലയിലാണ് ക്ഷേത്രം. ചൊവ്വാഴ്ച രാവിലെ 5.30 മുതല്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍…
Read More » -
വിദ്യാര്‍ത്ഥിയുടെ ചെവിക്കല്ല് അടിച്ചുതകര്‍ത്തതായി പരാതി; മൂന്ന് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കൊല്ലം: കൊല്ലം ചിതറയിൽ വിദ്യാർത്ഥിയെ മൂന്ന് പേർ ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചെന്നും പരാതിയില്‍ പറയുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിന്…
Read More » -
ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്
തൊടുപുഴ: ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയിൽ ജനവാസമേഖലയിൽ ഭീതി പരത്തുന്നത് പുലിയാണെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. നിരീക്ഷണ ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ വനം വകുപ്പ് കൂട് സ്ഥാപിക്കാനുള്ള…
Read More » -
കേരളത്തിൽ ഉയർന്ന താപനില തുടരും; വ്യാഴാഴ്ച വരെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനതപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ 10 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശൂർ…
Read More » -
ട്വന്റി20 പ്രവർത്തകർക്ക് നേരെ മർദദ്ദനം; അക്രമികൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം
കൊച്ചി: എറണാകുളം കുമ്പളങ്ങിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ട്വന്റി20 പ്രവർത്തകരെ മർദിച്ചതായി പരാതി. ട്വന്റി20 നിയോജകമണ്ഡലം പ്രസിഡന്റ് ഷൈനി ആന്റണി, ബെന്നി ജോസഫ് എന്നിവർക്കാണു പരുക്കേറ്റത്. കോൺഗ്രസ് അനുകൂലികൾ…
Read More »