Kerala

ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Please complete the required fields.




പേരിയ ; പേരിയ 37-ൽ ഓട്ടോറിക്ഷയും, പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ പേര്യ സ്വദേശി ഒ.പി റാഷിദ് (34), പിക്കപ്പ് ഡ്രൈവർ പുന്നോളി ആഷിഖ് (36) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് പതിന്നൊന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളും റോഡിൽ നിന്നും നിരങ്ങി താഴ്‌ചയിലേക്ക് മറിഞ്ഞു.

Related Articles

Back to top button