Kerala
-
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം, കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ്…
Read More » -
വടകര പോലീസ് സ്റ്റേഷൻ മാർച്ച് സംഘർഷം;120ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
കോഴിക്കോട്: വടകര പോലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ നൂറ്റിയിരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ വടകര പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 13 പേർ…
Read More » -
സി.പി.ഐ.എമ്മിനെ തകർക്കാൻ ഇ.ഡി ശ്രമിക്കുന്നു; വ്യാജ കഥകൾ കേരളം അംഗീകരിക്കില്ലെന്ന് എം.വി. ഗോവിന്ദൻ
തിരുവനന്തപുരം : സി.പി.ഐ.എമ്മിനെയും പ്രധാന നേതാക്കളെയും പ്രതിക്കൂട്ടിൽ നിർത്തി തകർത്തു കളയാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിലപാടാണ് തുടർച്ചയായി പ്രകടമാകുന്നതെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ…
Read More » -
മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും: കെഎസ്ഇബി
തിരുവനന്തപുരം: മഴ പെയ്തില്ലെങ്കിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് കെഎസ്ഇബി. ആറുമണി മുതൽ 12:30 വരെയുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ തവണ നിയന്ത്രണം ആവശ്യമായി…
Read More » -
മൂന്നുമാസത്തിനിടെ 120 കോടി രൂപയുടെ നഷ്ടം, ഇനി മുന്നോട്ടുപോകാൻ കഴിയില്ല; സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്
പാലക്കാട് : സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ബസുകള്‍ നിര്‍ത്തിവെച്ച് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ബസ് ഉടമകള്‍ പറഞ്ഞു.…
Read More » -
അട്ടപ്പാടി ഇരട്ടക്കൊലപാതകം: പ്രതി പ്രവത് ദാസ് പശ്ചിമബംഗാളില്‍നിന്ന് പിടിയില്‍; കൊല്ലപ്പെട്ടവര്‍ ഭാര്യയോ, മകളോ അല്ലെന്ന് മൊഴി
പാലക്കാട്: അട്ടപ്പാടിയില്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ പശ്ചിമബംഗാള്‍ സ്വദേശി പ്രവത് ദാസ് പിടിയില്‍. അഗളി എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പശ്ചിമ ബംഗാളില്‍ ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ചോദ്യം…
Read More » -
കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 10.15-ഓടെയായിരുന്നു അപകടം…
Read More » -
കൂടത്തായി പാലം പുനർനിർമാണത്തിന് 6.20 കോടിയുടെ ഭരണാനുമതി
താമരശ്ശേരി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഓമശ്ശേരി-താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലം പുനർനിർമിക്കുന്നതിന് 6.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.കെ. ഫിറോസ് എം.എൽ.എ.…
Read More » -
മൾട്ടിപ്ലക്സുകളിൽ മിന്നൽപ്പരിശോധന
കോഴിക്കോട് : നഗരത്തിലെ മാളുകളിൽ പ്രവർത്തിക്കുന്ന തിയേറ്ററുകളിലെ കഫേകളിൽ ലീഗൽ മെട്രോളജിയും സിവിൽസപ്ലൈസും ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന നടത്തി. ഒരിടത്ത് വിലവിവരപ്പട്ടിക കൃത്യമായിരുന്നില്ല. നിശ്ചിത താപനിലയിലല്ലാതെ സൂക്ഷിച്ച ജ്യൂസ്,…
Read More » -
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ…
Read More »