Kerala
-
പ്രതിയെ സഹായിക്കാൻ മന്ത്രി ശ്രമിച്ചു’; നെടുമ്പാശ്ശേരി അപകടക്കേസ്; അപകീർത്തി പരാമർശത്തിൽ ഡിവൈഎഫ്ഐ നേതാവ് ജെയിംസ് സാമുവലിനെതിരെ വീണ്ടും കേസ്
ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിന് എതിരെ വീണ്ടും കേസ്. സഹകരണ-എക്സൈസ് മന്ത്രി എം. ലിജു നൽകിയ പരാതിയിലാണ് ആലപ്പുഴ…
Read More » -
ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു.
കെട്ടാങ്ങൽ: സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രചരണാർത്ഥം ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. കായിക മേളയുടെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിനും നാടാകെ കായികചൂട് പകരുന്നതിനുമായാണ് പഞ്ചായത്തിന്റെ…
Read More » -
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.…
Read More » -
വീട്ടിൽ മുത്തശ്ശി മാത്രം, ആളില്ലാ നേരം നോക്കി വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവല്ല: തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തിരുവല്ല വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ (40) ആണ് പിടിയിലായത്.…
Read More » -
കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ…! ഹോട്ടലിന് മുന്നിൽ നാല് മണിക്കൂർ കുത്തിയിരുന്ന് യുവാവിന്റെ പ്രതിഷേധം; ഒടുവിൽ പ്രമുഖ ഹോട്ടലിനെതിരെ നടപടി
കോഴിക്കോട്: ചിക്കൻ ബിരിയാണിയിൽ കോഴിത്തൂവൽ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് റെസ്റ്ററന്റിനെതിരെ നടപടി. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടൽ സാഗറിനെതിരെയാണ് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടപടി സ്വീകരിച്ചത്. വെങ്ങാലി സ്വദേശിയായ…
Read More » -
ജനറിക് മരുന്നുകൾക്ക് സി.പി.എം എതിരല്ല; അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇളംതലമുറ ഒരു പരീക്ഷണവസ്തുവായി മാറരുത്’ – പിണറായി വിജയൻ
തിരുവനന്തപുരം: സി.പി.എം ജനറിക് മരുന്നുകൾക്ക് എതിരല്ലെന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ സ്പൈനല്‍ മസ്കുലര്‍…
Read More » -
ഇ.പി. ജയരാജന്റെ ഭാര്യ ശശിധരൻ കര്‍ത്തയില്‍ നിന്ന് പണം വാങ്ങി, വൈദേകം റിസോർട്ടിൽ ചെലവഴിച്ചത് ഈ പണം ‘; ഗുരുതര ആരോപണവുമായി ബന്ധു ശ്യാംജിത്
കണ്ണൂർ: വ്യവസായി ശശിധരൻ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ഇ.പി. ജയരാജന്റെ ബന്ധു ശ്യാംജിത് രംഗത്ത്. വൈദേകം റിസോർട്ടിൽ ചെലവഴിച്ചത്…
Read More » -
എനിക്കെതിരെ നടക്കുന്നത് പ്രതികാര നടപടി, എല്ലാം പുനഃപരിശോധിക്കണം’; കേന്ദ്രനേതൃത്വത്തിന് കത്ത് അയച്ച് പി.പി ദിവ്യ
കണ്ണൂര്‍: തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം കേന്ദ്രനേതൃത്വത്തിന് കത്ത് നൽകി പി.പി ദിവ്യ.തന്റെ തിരിച്ചുവരവ് പാർട്ടിയിലെ ചില നേതാക്കൾ തടയുന്നുവെന്നും ദിവ്യ കത്തിൽ ആരോപിക്കുന്നു.…
Read More » -
കോഴിക്കോട്ടുകാർ ഉൾപ്പെടെ ശ്രദ്ധിക്കുക…വരുന്നത് കനത്ത മഴ..! വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
അതീവ ജാഗ്രത വേണം….! തുലാമഴ ശക്തം, പലയിടത്തും കാറ്റും ഇടിമിന്നലും; വൈദ്യുതാഘാത അപകടസാധ്യത മുന്നറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാമഴയും കാറ്റും കനത്തതോടെ ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി. കാറ്റിലും മഴയിലും വൈദ്യുത കമ്പികൾ പൊട്ടിക്കിടക്കാൻ സാധ്യതയുള്ളതിനാൽ അതിരാവിലെ പുറത്തിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.…
Read More »