Kozhikode
-
ഓമശ്ശേരിയിൽ ദുരിതംനിറച്ച് റോഡുപണി
ഓമശ്ശേരി : കൊയിലാണ്ടി എടവണ്ണപ്പാറ സംസ്ഥാനപാതയിൽ ദുരിതംനിറച്ച് റോഡ്പണി. ഗതാഗതക്കുരുക്കും പൊടിശല്യവും കാരണം ജനം വലഞ്ഞു. മണ്ണ് നിരത്തിയതിനാൽ മഴയിൽ റോഡാകെ ചെളിനിറഞ്ഞ് അപകടസാധ്യതയുമേറുന്നു. ഏറ്റവും കൂടുതൽ ബാധിച്ചത്…
Read More » -
താമരശ്ശേരി പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി
താമരശ്ശേരി :പോപുലര്‍ ഫ്രണ്ട് നേതാവ് പാലക്കാട് സുബൈര്‍ സാഹിബിനെ ആര് എസ് എസ് ഭീകരവാദികള്‍ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.…
Read More » -
താമരശ്ശേരി ചുരത്തില്‍ ബെെക്കിനു മുകളിലേക്ക് കല്ല് ഉരുണ്ട് വീണ് യുവാവ് മരിച്ചു
താമരശ്ശേരി: ചുരത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ബെെക്കിന് മുകളിലേക്ക് പാറക്കല്ല് ഉരുണ്ട് വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ…
Read More » -
താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികരുടെ മേല്‍ പാറക്കല്ല് അടര്‍ന്നുവീണു; രണ്ട് പേര്‍ക്ക് പരുക്ക്
താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരുക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനനവ്, അനീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ചുരം ആറാം വളവിന് മുകളില്‍ ഉച്ചക്ക്…
Read More » -
വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു; ഒരു കുട്ടിയെ രക്ഷപ്പെടുത്തി
കോഴിക്കോട്: വിലങ്ങാട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. കൂവ്വത്തോട്ട് പേപ്പച്ചൻ മെർലിൻ മകൻ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകൾ ഹാഷ്മി (14) എന്നിവരാണ് മരിച്ചത്. മരിച്ച ഹൃദ്വിന്റെ…
Read More » -
ക്രഷർ തട്ടിപ്പ് കേസ്; പി വി അൻവറിന് അനുകൂലമായി വീണ്ടും റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്
കോഴിക്കോട്: ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎക്ക് അനുകൂലമായി വീണ്ടും റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്. ബൈൽത്തങ്ങാടി ക്രഷർ തട്ടിപ്പ് കേസിൽ മഞ്ചേരി സിജെഎം കോടതിയിലാണ്…
Read More » -
കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയവരിൽ നിന്ന് 2.5 കിലോ സ്വർണ്ണം പൊലീസ് പിടിച്ചു, കരിപ്പൂരിൽ 10 പേർ പിടിയിൽ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട (gold). മൂന്ന് യാത്രക്കാരിൽ നിന്നായി രണ്ട് കിലോ എഴുനൂറ് ഗ്രാം സ്വർണം പൊലീസ് പിടികൂടി. വിപണിയിൽ ഒന്നര കോടി…
Read More » -
കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു, പിന്നിൽ സിപിഎം എന്ന് ആരോപണം
കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടിയത്.…
Read More » -
സുരഭിലക്ഷ്മി ആശുപത്രിയിലെത്തിച്ച ആ യുവാവ് മരിച്ചു, മരണം ഭാര്യയെയും കുഞ്ഞിനെയും തേടവേ
കോഴിക്കോട് : ഭാര്യയെയും കുഞ്ഞിനേയും തേടിയിറങ്ങി നടുറോഡിൽ കുഴഞ്ഞുവീണ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുസ്തഫയാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മനോദൗർബല്യമുള്ള ഭാര്യയെ കുഞ്ഞിനൊപ്പം കാണാതായപ്പോൾ…
Read More » -
സംസ്ഥാനത്ത് മതസൗഹാർദ്ദം തകർക്കാൻ ശ്രമം, അത്തരം ശക്തികൾക്ക് കീഴടങ്ങരുത്: താമരശേരി ബിഷപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് മത സൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ. അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു. മത സൗഹാർദം…
Read More »