Kozhikode
-
അന്ത്യ അത്താഴ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും
കോഴിക്കോട്: ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തു ദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി ദേവാലയങ്ങളിൽ ഇന്ന് കുർബാനയും അനുബന്ധ ചടങ്ങുകളും നടക്കും.…
Read More » -
കലണ്ടറിൽ വിഷു, കർഷകന് ദുഃഖവെള്ളി; വേനൽ മഴയിൽ വ്യാപക കൃഷിനാശം
കോഴിക്കോട് : കനത്ത വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 182 ഹെക്ടറിലെ കൃഷിയാണ് ഈ മാസം മഴയിൽ നശിച്ചത്. 628.77 ലക്ഷം…
Read More » -
കുടുംബത്തെ തിരഞ്ഞിറങ്ങിയ യുവാവ് ജീപ്പോടിക്കവേ കുഴഞ്ഞുവീണു; രക്ഷകയായി നടി സുരഭി
കോഴിക്കോട്: വഴിതെറ്റി നഗരത്തിൽ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭർത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദന വന്നു കുഴഞ്ഞു വീണു. കൂടെയുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സഹായത്തിനു കേഴുന്നതിനിടെ അതുവഴി…
Read More » -
‘അടഞ്ഞ അധ്യായം’, മിശ്രവിവാഹം ചെയ്തതിന് ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകില്ല
കോഴിക്കോട്: മിശ്രവിവാഹം ചെയ്തതിന് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവും പാർട്ടി ലോക്കൽ കമ്മറ്റി അംഗവുമായ ഷിജിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഉറപ്പായി. എല്ലാം അടഞ്ഞ അധ്യായമാണെന്നും, സംഘപരിവാർ ഇക്കാര്യത്തിൽ മുതലെടുപ്പ് നടത്താൻ ശ്രമിച്ചെന്നും…
Read More » -
താമരശ്ശേരി ടൗണിലും പരിസരങ്ങളിലും പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണം
താമരശ്ശേരി: ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ് വേര് കടക്കുള്ളിലെത്തിയ പന്നി വ്യാപക നാശ നഷ്ടം വരുത്തി. സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന മാതാവിനെയും മകളേയും പന്നി ആക്രമിച്ചു.ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ്…
Read More » -
‘ജോർജ് എം തോമസിന് പിശക് പറ്റി, ലൗ ജിഹാദ് പ്രചാരണം ആര്‍എസ്എസിന്റേത്’; സിപിഎം ജില്ലാ സെക്രട്ടറി
കോഴിക്കോട് : ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം ജോർജിനും…
Read More » -
പിക്കപ് വാനും ലോറിയും ടാങ്കറും കൂട്ടിയിടിച്ചു; 2000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
കോഴിക്കോട്: പിക്കപ് വാനിനു പിന്നിൽ ലോറിയിടിച്ച് രണ്ടായിരത്തോളം കോഴിക്കുഞ്ഞുങ്ങൾ ചത്തു. ലോറിക്കു പിന്നിൽ ഗ്യാസ് ടാങ്കറും ഇടിച്ചെങ്കിലും ഗ്യാസ് ചോർച്ചയില്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ടാങ്കർ ലോറിയിലുണ്ടായിരുന്ന…
Read More » -
കോഴിക്കോട്ടുനിന്ന് നാലു സ്വിഫ്റ്റ് ബസുകൾ സർവീസ് തുടങ്ങി
കോഴിക്കോട് : സ്വിഫ്റ്റിന്റെ നാലു മൾട്ടി ആക്സിൽ ബസുകൾ കോഴിക്കോട് ഡിപ്പോയിൽനിന്ന് ചൊവ്വാഴ്ച ബെംഗളൂരുവിലേക്കും തിരുവന്തപുരത്തേക്കും സർവീസ് തുടങ്ങി. ബെംഗളൂരുവിലേക്ക് ഉച്ചയ്ക്ക് 12-നും വൈകീട്ട് ഏഴിനുമാണ് സർവീസ് നടത്തിയത്.…
Read More » -
പൊലീസ് ഡ്രൈവർ നിയമനത്തിൽ മാറ്റംവരുന്നു: ഗതാഗത നിയമം ലംഘിക്കുന്നവർക്ക് നിയമില്ല
കോഴിക്കോട്: ഗതാഗതനിയമങ്ങള്‍ തുടർച്ചയായി ലംഘിച്ച് ശിക്ഷക്കപ്പെടുന്നവർക്ക് ഇനി മുതൽ പൊലീസിൽ നിയമനം ലഭിക്കില്ല. പൊലീസ് ഡ്രൈവറായി യോഗ്യത നേടിയവരിൽ മിക്കവരും മദ്യപിച്ചതിനും അമിവേഗത്തിൽ വാഹനമോടിച്ചതിനും ശിക്ഷപ്പെട്ടവരാണെന്ന ഇന്റലിജന്‍സ് റിപ്പോർട്ടിനെ…
Read More » -
ലൗ ജിഹാദ് വിഷയത്തിൽ കോടഞ്ചേരിയിൽ ഇന്ന് സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം
കോഴിക്കോട് : ലൗ ജിഹാദ് വിഷയത്തിൽ കോഴിക്കോട് കോടഞ്ചേരിയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും DYFI മേഖലാ സെക്രട്ടറിയുമായ ഷെജിൻ ഇതര…
Read More »