Kozhikode
-
6 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
വടകര : ദേശീയപാതയിൽ അഴിയൂർ ചെക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 6 കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി രാരോത്ത് എരവത്ത്കണ്ടി മീത്തൽ ഫഹദിനെ(25) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. …
Read More » -
സ്കൂൾ വാഹന സുരക്ഷ: പരിശോധന 11 വരെ തുടരും
കോഴിക്കോട് : സ്കൂൾ വാഹനങ്ങളും വിദ്യാർഥികളെ കയറ്റുന്ന മറ്റു സ്വകാര്യ വാഹനങ്ങളുടെയും സുരക്ഷ സംബന്ധിച്ചുള്ള പരിശോധന 11 വരെ തുടരുമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. വാഹനങ്ങൾക്കു…
Read More » -
മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപതിപ്പും, മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തി
കോഴിക്കോട്; 90 വര്‍ഷത്തെ ചരിത്രമുള്ള ചന്ദ്രിക ആഴ്ചപതിപ്പിന് മരണമൊഴി.സാമ്പത്തിക പ്രതിസന്ധി മൂലം ആഴ്ചപതിപ്പും മഹിളാ ചന്ദ്രികയും പ്രസിദ്ധീകരണം നിര്‍ത്തുന്നു.ഡയറകടര്‍ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് പുറത്തിറക്കി.പി.എം.എ.സമീറാണ് ഡയറക്ടര്‍…
Read More » -
കോഴിക്കോട്ട് പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് സിനിമാ മോഡൽ കവർച്ച
കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ അജ്ഞാതൻ കവർച്ച നടത്തിയത്. അമ്പതിനായിരം രൂപ കവർന്നു എന്നാണ്…
Read More » -
വിദ്യാലയങ്ങൾക്ക് സമീപത്തെ കടകളിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തു
കോഴിക്കോട്: ജില്ലയിലെ വിവിധ സ്കൂൾ, കോളേജ് പരിസരത്തു നിന്ന് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ചു വെച്ച നിരവധി പുകയില ഉല്പന്നങ്ങളും മദ്യവും സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (കാവൽ…
Read More » -
നുപുർ ശർമ്മയുടെ പ്രവാചക നിന്ദ: ഇന്ത്യ ലോകത്തിന് മുന്നിൽ മാപ്പ് പറയണമെന്ന് സമസ്ത
കോഴിക്കോട്: നുപുർ ശർമ്മയുടെ പ്രവാചക നിന്ദ പ്രസ്താവനയിൽ രാജ്യം മാപ്പ് പറയണമെന്ന് സമസ്ത. ഇതിലൂടെ രാജ്യത്തിനുണ്ടായ കളങ്കം തീർക്കണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പുറത്തുവിട്ട…
Read More » -
പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: പള്ളി ഖബര്‍സ്ഥാനില്‍ നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. എലത്തൂര്‍ മഹല്ല് മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍(64), ബാലുശ്ശേരി കണ്ണാടി…
Read More » -
സ്വപ്നയുടെ വെളിപ്പെടുത്തല്‍; സിപിഎമ്മും ബിജെപിയും പരസ്പര സഹായകമ്മറ്റിയെന്ന് യൂത്ത് ലീഗ്
കോഴിക്കോട്; സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണ് ബി.ജെപി സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർന്നിട്ടും അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ല.കേസിൽ ബി ജെ പിക്ക് ലാഭമാണ്. സുരേന്ദ്രനെ തെരഞ്ഞെടുപ്പ്…
Read More » -
കോഴിക്കോട്ട് യുവചിത്രകാരിയെ റോഡിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത് കൗമാരക്കാരൻ
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് യുവ ചിത്രകാരിക്ക് നേരെ ഉണ്ടായ പീഡന ശ്രമത്തില്‍ കുന്ദമംഗലം പൊലീസ് കേസ്സെടുത്തു. ഇന്നലെ രാത്രിയാണ് ബസ്സിറങ്ങി വീട്ടിലേക്ക് പോകുംവഴി ഇവര്‍ക്ക് നേരെ പീഡന…
Read More » -
കൊടുവള്ളി ടൗണ്‍ ഗതാഗത പരിഷ്കാരം; നിയമലംഘനങ്ങള്‍ക്കെതിരെ നടപടി ആരംഭിച്ചു
കൊടുവള്ളി : കൊടുവള്ളിയിലെ ഫ്ളൈ ഓവര്‍ തുരങ്കപാതാ പദ്ധതി വിവാദത്തിനിടെ നഗരസഭയുടെ ട്രാഫിക് പരിഷ്കരണം. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാതയോരത്തെ പാര്‍ക്കിംഗ് നിരോധനം ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങളാണ് നടപ്പിലാക്കിയത്. ആലോചനകളില്ലാതെ നടപ്പിലാക്കിയ…
Read More »