Kozhikode
-
കൂട്ടുകാര്‍ക്കൊപ്പം വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
കുന്ദമംഗലം: വോളിബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കൊടുവള്ളിയില്‍ ഇന്‍ഡസ്ട്രിയല്‍ നടത്തുന്ന ചാത്തങ്കാവ് കിഴക്കാനപൊയില് വാസുവിന്റെ മകന് ഷിബു(42) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വരട്ട്യാക്ക് ഇയ്യപടിയങ്ങല്‍…
Read More » -
കോഴിക്കോട് മെഡിക്കൽകോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ നടുറോഡിൽ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി കീഴടങ്ങി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ നടുറോഡില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി കീഴടങ്ങി. മെഡിക്കല്‍ കോളേജ് പൊങ്ങുഴിമീത്തല്‍ വീട്ടില്‍ അബൂബക്കറിന്റെ മകന് എം.പി. അബ്ദുള്‍…
Read More » -
സ്വർണ്ണക്കടത്ത് കേസ്; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് സുപ്രീംകോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷിക്കണമെന്ന് മുസ്ലീം യൂത്ത് ലീഗ്. ഇതിനായി നിയമ വിദഗ്ദരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി…
Read More » -
‘റേപ്പ് ചെയ്യാൻ ശ്രമിച്ചു, വലിച്ചിഴച്ചു’; ആക്രമിക്കപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
കോഴിക്കോട്: റേപ്പ് ചെയ്യാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചിത്രകാരിയായ ആലിസ് മഹാമുദ്രയാണ് തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തെക്കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുന്നത്. ഇന്നലെ…
Read More » -
സ്വപ്നയുടെ വെളിപ്പെടുത്തല്‍; അന്വേഷണം ശരിയായ ദിശയിൽ പോയാൽ പിണറായി ജയിലിൽ ആകുമെന്ന് കെ.സുരേന്ദ്രന്
കോഴിക്കോട്: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉടന്‍ രാജിവക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന്. പ്രധാനപ്രതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സംസ്ഥാന സർക്കാരാണ്. കേസ് അട്ടിമറിക്കാൻ നീക്കം…
Read More » -
ഫിറ്റ്നസില്ല, മറ്റു രേഖകളുമില്ല; 2 സ്കൂൾബസുകൾ പിടിയിൽ
കോഴിക്കോട് : ഫിറ്റ്നസും മറ്റു രേഖകളുമില്ലാതെ നഗരത്തിൽ ടൂറിസ്റ്റ് ബസുകളിൽ വിദ്യാർഥികളെ സ്കൂളിൽ നിന്നു കൊണ്ടുപോയ 2 ബസുകൾ മോട്ടർ വാഹന വകുപ്പ് പിടികൂടി. 2 ബസിന്റെയും…
Read More » -
മാറിച്ചിന്തിക്കാം: ജെൻഡർ ന്യൂട്രൽ വസ്ത്രവുമായി കോർപ്പറേഷൻ ജീവനക്കാരികൾ
കോഴിക്കോട് : സ്കൂൾ യൂണിഫോം ജെൻഡർ ന്യൂട്രലാക്കി ശ്രദ്ധേയരായത് ബാലുശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസാണ്. ഇവിടെ, കോഴിക്കോട് കോർപ്പറേഷൻ ഓഫീസിലെ ഒരു പറ്റം ജീവനക്കാരികൾ ചൊവ്വാഴ്ചയെത്തിയത് അത്തരമൊരു ‘ന്യൂട്രൽ’…
Read More » -
മലയാളി യുവാവിന്റെ മരണം, സുഹൃത്തുക്കളുടെ മൊഴി എടുത്ത് കർണാടക പൊലീസ്
കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കർണാടക പൊലീസ് സുഹൃത്തുക്കളുടെ മൊഴി എടുത്തു. മൈസൂരിലേക്ക് വിളിച്ചു വരുത്തിയാണ് ജംഷീദിന്റെ സുഹൃത്തുക്കളുടെ മൊഴിയെടുത്തത്. ജംഷീദിനൊപ്പം യാത്രയിൽ ഉണ്ടായിരുന്ന…
Read More » -
ഫല വൃക്ഷോദ്യാനം; ബ്ലോക്ക്തല ഉദ്ഘാടനം താമരശ്ശേരിയില്‍ നടന്നു
താമരശ്ശേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഫലവൃക്ഷോദ്യാനം ബ്ലോക്ക് തല ഉദ്ഘാടനം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റംസീന നരിക്കുനി നിര്‍വ്വഹിച്ചു.…
Read More » -
വിദ്യാഭ്യാസ സ്ഥാപനമായ ന്യൂട്ടൺ ഗേറ്റ് എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻ പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
താമരശ്ശേരി : “പടുത്തുയർത്താം നന്മയുടെ മധുരചോലകൾ “എന്ന ആശയം ഉയർത്തി താമരശ്ശേരിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ന്യൂട്ടൺ ഗേറ്റ് എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻ പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജി…
Read More »