Kozhikode
-
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി നിയമിക്കുമെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥയിൽ നടപടിയുടെ സർക്കാർ. കുതിരവട്ടത്തെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പാചക ജീവനക്കാരുടെ…
Read More » -
കുന്ദമംഗലത്തെ ജ്വല്ലറിയിൽനിന്ന് സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ
കുന്ദമംഗലം: ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിലെ പൊന്നിനം ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. ജ്വല്ലറിയിലെ നൗഷാദ് എന്നയാളുടെ പരാതിയിലാണ് ഇട്ടിതൊടുകയിൽ സൂരജ് മാധവിനെ (28)…
Read More » -
കൊടുവള്ളി ടൗണിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കി
കൊടുവള്ളി: ഗതാഗത കുരുക്കുകൊണ്ട് വീർപ്പുമുട്ടുന്ന ടൗണിൽ ട്രാഫിക് പരിഷ്കരണം തിങ്കളാഴ്ച മുതൽ നടപ്പാക്കി. നഗരസഭ ചെയർമാൻ അബ്ദു വെള്ളറ, കൊടുവള്ളി സി.ഐ പി. ചന്ദ്രമോഹൻ, സ്ഥിരം സമിതി…
Read More » -
ജംഷീദിന്റെ മരണകാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരുക്ക്: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കൂരാച്ചുണ്ട്: കര്‍ണാടകയിലെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിന് കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരുക്കാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശക്തമായ…
Read More » -
സ്വന്തം വീട്ടിൽ യുവാവ് നടത്തിയ മോഷണത്തിൽ ഞെട്ടി പൊലീസും നാട്ടുകാരും
കോഴിക്കോട്: സ്വന്തം വീട്ടിൽ യുവാവ് നടത്തിയ മോഷണത്തിൽ ഞെട്ടി പൊലീസും നാട്ടുകാരും. പെരുവയല്‍ പരിയങ്ങാട് പുനത്തില്‍ സനീഷ് സ്വന്തം വീട്ടില്‍ പ്രൊഫഷണല്‍ സ്റ്റൈലില്‍ നടത്തിയ കവര്‍ച്ചയാണ് എല്ലാവരെയും…
Read More » -
സ്വകാര്യ ക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവം: ഡോക്ടറടക്കം മൂന്ന് പേര് അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യക്ലിനിക്കിലെ കുത്തിവയ്പ്പിനിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്ന്പേർ അറസ്റ്റിൽ . നാദാപുരം ന്യൂക്ലിയസ് ക്നിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീൻ, മാനേജിംഗ്…
Read More » -
കോഴിക്കോട്ട് മൺതിട്ട ഇടിഞ്ഞ് മണ്ണിനടിയിൽ അകപ്പെട്ട ആൾ മരിച്ചു
കോഴിക്കോട്: പേരാമ്പ്രയിൽ മണ്ണിനടിയിൽ അകപ്പെട്ടയാൾ മരിച്ചു. പേരാമ്പ്ര പരപ്പിൽ സ്വദേശി നാരായണ കുറുപ്പ് ആണ് മരിച്ചത്. 68 വയസ്സായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപമുള്ള മണ്ണും വെട്ടുകല്ലും കൊണ്ട്…
Read More » -
കുതിരവട്ടത്തെ നടപടി : ഒപി ബഹിഷ്കരണ സമരം നിർത്തിവച്ചതായി കെജിഎംഒഎ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് നടത്തിവന്ന ഒപി ബഹിഷ്കരണ സമരം തൽക്കാലത്തേക്ക് നിർത്തിവച്ചതായി കെജിഎംഒഎ. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സർക്കാർ…
Read More » -
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. 30കാരിയായ യുവതിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ഇവരെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യ…
Read More » -
പുതിയ അധ്യനവർഷം തുടങ്ങിയിട്ടും സ്കൂൾവാഹനങ്ങളിൽ പകുതിയും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയില്ല
കോഴിക്കോട് : പുതിയ അധ്യനവർഷം തുടങ്ങിയിട്ടും സ്കൂൾവാഹനങ്ങളിൽ പകുതിയും ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കിയില്ല. വിദ്യാലയങ്ങൾ തുറക്കുന്നതിനുമുമ്പുതന്നെ പരിശോധനയ്ക്ക് വാഹനങ്ങൾ ഹാജരാക്കണമെന്നു നിർദേശമുണ്ടായിട്ടും പകുതിയിലേറെ വാഹനങ്ങളും അതിനെത്തിയില്ല. കോഴിക്കോട് ആർ.ടി.ഒ.…
Read More »