Kozhikode

വില്ലേജ് ഓഫിസ് പരിസരത്ത് ഇടവഴിയിൽ ബക്കറ്റിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Please complete the required fields.




നാദാപുരം: ചെക്യാട് വില്ലേജ് ഓഫിസ് പരിസരത്ത് ഇടവഴിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ 2 സ്റ്റീൽ ബോംബുകൾ വളയം പൊലീസും ബോംബ് സ്ക്വാഡും കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്കാണു നാട്ടുകാർ ബക്കറ്റിൽ ബോംബുകൾ കണ്ടെത്തിയത്. ഏറെ പഴക്കമുള്ള ബോംബുകൾ ചേലക്കാട് കരിങ്കൽ ക്വാറിയിൽ എത്തിച്ചു നിർവീര്യമാക്കി. പൊലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Back to top button