Kozhikode
-
ടി സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു
കുന്ദമംഗലം :ടി സിദ്ധീഖ് എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂരിൽ വെച്ചാണ് അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന എംഎൽഎയുടെ വാഹനത്തിൽ കോഴിക്കോട് ഭാഗത്തേക്ക്…
Read More » -
കുറ്റ്യാടിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കുറ്റ്യാടി : ബൈക്കിൽ പിക്കപ്പ് ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തീക്കുനി ചീനാനി പള്ളിക്ക് സമീപത്തെ തലത്തൂർ കുഞ്ഞമ്മദിൻ്റെ മകൻ മുഹമ്മദ് സഹദ് (20) ആണ് മരിച്ചത്. ഉച്ചക്ക്…
Read More » -
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച : പൊലീസ് ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടണം എന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രധാനമായും മൂന്ന് നിർദേശങ്ങളാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന് ചുറ്റും ഉയരത്തിലുള്ള…
Read More » -
ജൂൺ 13 ന് കോഴിക്കോട് ജില്ലയിലെ മലയോര ഹർത്താൽ
കോഴിക്കോട്: സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും ജൂൺ13 തിങ്കളാഴ്ച കോഴിക്കോട്…
Read More » -
ഇടത് സർക്കാരിനെതിരെ സംസ്ഥാനത്ത് 1000 ജന സദസ്സുകൾ സംഘടിപ്പിക്കും
കോഴിക്കോട്; ഇടതുമുന്നണി സര്ക്കാരിനെതിരെ കടുത്ത നിലപാടുമായി എസ് ഡി പി ഐ രംഗത്ത്. ആഭ്യന്തരവകുപ്പ് പക്ഷപാതിത്വപരമായി പെരുമാറുന്നു .പോലീസ് സംഘപരിവാറിനെ പ്രീതിപ്പെടുത്തുന്നു.വിദ്വേഷ പ്രസംഗം നടത്തി ആർഎസ്എസ് അഴിഞ്ഞ് ആടുമ്പോഴും…
Read More » -
നാദാപുരത്ത് പെൺകുട്ടിയെ യുവാവ് വെട്ടിപ്പരിക്കേൽപിച്ചു ആത്മത്യക്ക് ശ്രമിച്ചു
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കോളേജ് വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തട്ടാറത്ത് പള്ളിക്ക് സമീപം ഉച്ചയോടെയാണ് നടുക്കുന്ന സംഭവം. ദേഹമാസകലം വെട്ടേറ്റ പേരോട് സ്വദേശിനിയായ 20കാരി…
Read More » -
കോഴിക്കോട്–പാലക്കാട് ഹരിത ദേശീയപാത; അതിർത്തി നിർണയം തുടങ്ങി
കോഴിക്കോട്∙ കോഴിക്കോട്–പാലക്കാട് ഹരിത ദേശീയപാതയ്ക്കായി വിജ്ഞാപനമിറങ്ങിയ ജില്ലയിലെ സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമികളിൽ അതിർത്തി നിർണയം തുടങ്ങി. പെരുമണ്ണ പരിധിയിലെ ഭൂമിയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി അതിരിടൽ നടക്കുന്നത്.…
Read More » -
രാത്രി വീട്ടിൽ തീപിടിത്തം; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു
ഫറോക്ക്: കോടമ്പുഴ തുമ്പപ്പാടത്ത് അടച്ചിട്ട വീടിനു തീ പിടിച്ച് ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. തുമ്പപ്പാടം മണ്ണാരിയിൽ സുലൈഖ താമസിക്കുന്ന വീടിനു രാത്രി ഏഴരയോടെയാണ് തീ പടർന്നത്. വീട്ടുകാർ…
Read More » -
അനധികൃത മണ്ണെടുപ്പ് തടഞ്ഞു; ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി
ബാലുശ്ശേരി : അനധികൃത മണ്ണെടുപ്പ് റവന്യു അധികൃതർ തടഞ്ഞു. ടിപ്പർ ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി. മുണ്ടക്കര എടക്കണ്ടി പറമ്പിൽ നിന്ന് മണ്ണെടുക്കുന്നതാണ് കിനാലൂർ വില്ലേജ് ഓഫിസർ…
Read More » -
രാത്രി ഗുണ്ടാ ആക്രമണം; 2 പേർക്കു കുത്തേറ്റു
കോഴിക്കോട് : നഗരത്തിൽ രാത്രി ഗുണ്ടാ ആക്രമണം. 2 പേർക്കു ഗുരുതര പരുക്ക്. പന്തീരാങ്കാവ് കലയിൽ ഷിബുരാജ് (35), ഒളവണ്ണ പെരവട്ടേരി മാക്കൂട്ടത്തിൽ ഷെറിൻ (30) എന്നിവരെയാണ്…
Read More »