Kozhikode
-
നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില ഗുരുതരമായി തുടരുന്നു
കോഴിക്കോട്: നാദാപുരത്ത് വെട്ടേറ്റ കോളജ് വിദ്യാർത്ഥിനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററില്‍ ചികിത്സയിലുള്ള നഹീമയുടെ ആരോഗ്യനില ഗുരുതരമായിത്തന്നെ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രതി റഫ്നാസിനെ…
Read More » -
ബ്രൗണ്‍ഷുഗറുമായി ഗുഡ്സ് ഓട്ടോഡ്രൈവര്‍ പിടിയില്‍
വടകര: 4.6 ഗ്രാം ബ്രൗണ്‍ഷുഗറുമായി തലശ്ശേരി സ്വദേശിയായ ഗുഡ്സ് ഓട്ടോഡ്രൈവര്‍ വടകരയില്‍ എക്സൈസ് പിടിയില്‍.എരുവട്ടി കാപ്പുമ്മല്‍ ചാലില്‍ പുത്തന്‍പുരയില്‍ പി. നവാസാ (43) ണ് പിടിയിലായത്.കേളുബസാറില്‍ വാഹന…
Read More » -
കുതിരവട്ടത്തെ ശോചനീയാവസ്ഥ: ഒന്നാം പ്രതി ആരോഗ്യമന്ത്രിയെന്ന് ബിജെപി, സൂപ്രണ്ടിനെ ബലിയാടാക്കാൻ നീക്കം
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൻ്റെ ശോചനീയാവസ്ഥയിൽ ഒന്നാം പ്രതി ആരോഗ്യമന്ത്രി വീണാ ജോർജ്ജാണെന്ന് ബിജെപി നേതാവ് എം.ടി.രമേശ് . ആരോഗ്യരംഗത്ത് കേരള സർക്കാരിൻ്റെ പിടിപ്പു കേടിനുള്ള ഏറ്റവും വലിയ…
Read More » -
കൂളിമാട് പാലത്തിന്റെ തകർച്ച : പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ട് തിരിച്ചയച്ച് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കുളിമാട് പാലത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട് തിരിച്ചയച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യന്ത്ര തകരാറോ , മാനുഷിക പിഴവോ ആണ് പാലം തകരാൻ…
Read More » -
ടി സിദ്ധീഖ് എം എല്‍ എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍
കുന്ദമംഗലം: ടി സിദ്ധീഖ് എംഎല്‍എയുടെ വാഹനം അപകടത്തില്‍ പെട്ടത് തെറ്റായ ദിശയില്‍ പ്രവേശിച്ചതിനാല്‍. ഇന്ന് രാവിലെ എട്ടു മണിയോടെ കാരന്തൂര്‍ അങ്ങാടിയിലായിരുന്നു അപകടം. കുന്ദമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന…
Read More » -
പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്; കോഴിക്കോട് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി
കോഴിക്കോട്: സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിപക്ഷത്തിന്റെ മാര്‍ച്ച്. കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിലവില്‍ സംഘര്‍ഷാവസ്ഥയില്ല. കൂട്ടംകൂടിയിരുന്നു…
Read More » -
മാർച്ചുകളിൽ സംഘർഷഭരിതമായി കലക്ടറേറ്റ് പരിസരം
കോഴിക്കോട് : സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്കു നടന്ന മാർച്ചിൽ സംഘർഷം. റോഡ് ഉപരോധിച്ച ഡിസിസി പ്രസിഡന്റ്…
Read More » -
കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ജയിലിലടച്ചത് 24 ദിവസം; നഷ്ടപരിഹാരംതേടി നിയമ പോരാട്ടത്തിന് ഒരുങ്ങി സിലീഷ്
കോഴിക്കോട്: അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം തേടിയാണ് കോടതിയെ സമീപിച്ചതെങ്കിലും ഇത് പണത്തിനുവേണ്ടിയുള്ള പോരാട്ടമല്ല. സത്യസന്ധമായി ജോലിചെയ്യുന്ന ഒരു സർക്കാരുദ്യോഗസ്ഥനും ഇതുപോലൊരു ദുരനുഭവമുണ്ടാവാതിരിക്കാനാണ് ഈ നിയമപോരാട്ടം. കുറ്റവിമുക്തനാക്കപ്പെട്ട കോടതിവിധി…
Read More » -
നാദാപുരത്ത് വെട്ടേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ തുടരുന്നു; അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയെ ആക്രമിച്ച റഫ്നാസ് എന്നയാളെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പെൺകുട്ടിയെ ആക്രമിച്ച ശേഷം…
Read More » -
കൂളിമാട് പാലത്തിന്റെ തകർച്ച : ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ്ചയെന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കും കരാർ കമ്പനിക്കും വീഴ്ച പറ്റിയെന്ന് പൊതുമരാമത്ത് വിജിലൻസിന്റെ റിപ്പോർട്ട്. നിർമാണം നടക്കുമ്പോൾ മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ അവിടെ ഇല്ലാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന്…
Read More »