Kozhikode
-
വനാതിർത്തിയിലെ ബഫർസോൺ; എൽഡിഎഫ് മലയോര ഹർത്താൽ നാളെ
കോഴിക്കോട്: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചുള്ള എൽഡിഎഫ് മലയോര ഹർത്താൽ തിങ്കളാഴ്ച. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ,…
Read More » -
കൊടുവള്ളി മാനിപുരത്ത് വാഹന അപകടം; രണ്ട് പേർക്ക് പരുക്ക്
കൊടുവള്ളി: മാനിപുരത്ത് വാഹന അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്. മാനിപുരം ജംഗ്ഷനിൽ ഇന്ന് പുലർച്ചെ അയിരുന്നു അപകടം . കോഴിക്കോട് സെൻട്രൽ മാർക്കറ്റിലേക്ക് മീൻ എടുക്കാൻ പോവുകയായിരുന്ന…
Read More » -
ലൈംഗിക അധിക്ഷേപ കേസിലെ വാദികളായ ഹരിത മുൻ നേതാക്കളും ആരോപണവിധേയനായ പികെ നവാസും ഒരേ വേദിയില്‍
കോഴിക്കോട്: പരസ്പരം പോരടിച്ചിരുന്ന ഹരിത-എംഎസ്എഫ് നേതാക്കള്‍ ഒരേ വേദിയില്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് എംഎസ്എഫ് പ്രസിഡണ്ട് പികെ നവാസും നവാസിനെതിരെ പൊലീസില്‍…
Read More » -
വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രകോപിപ്പിച്ചത് മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതെന്ന് റഫ്നാസ്; പ്രതി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയെന്ന് പോലീസ്
നാദാപുരം: പ്രണയനൈരാശ്യത്തിനിടെ വിദ്യാര്‍ഥിനിയെ വെട്ടിക്കൊലപ്പെടുത്താന്‍ പ്രകോപിപ്പിച്ചത് മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതെന്ന് റഫ്നാസ്. കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രതി ഇക്കാര്യം പോലീസിന് മൊഴി…
Read More » -
കോഴിക്കോട് പെട്രോൾ പമ്പിലെ ‘സിനിമാ സ്റ്റൈൽ’ കവര്‍ച്ച, പ്രതിയെ പൊക്കി പൊലീസ്, മുൻ ജീവനക്കാരൻ
കോഴിക്കോട്: കോട്ടുളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. മലപ്പുറം കാലടി സ്വദേശി സാദിഖാണ് ദിവസങ്ങൾക്കുള്ളിൽ പൊലീസിന്റെ പിടിയിലായത്. ഇയാള്‍…
Read More » -
അവധിദിനങ്ങളിലെ വാഹന പ്രവാഹത്തിൽ ശ്വാസംമുട്ടി താമരശ്ശേരി ചുരം
താമരശ്ശേരി : താമരശ്ശേരി ചുരംപാതയെ തിരക്കിൽ ശ്വാസംമുട്ടിക്കുകയാണ് മഴക്കാലത്തെ സഞ്ചാരിപ്രവാഹം.ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലുമാണ് അനിയന്ത്രിതമായ തിരക്ക് ചുരംപാതയിൽ അനുഭവപ്പെടുന്നത്. മുടിപ്പിൻവളവുകളുടെ തുടക്കംമുതൽ വ്യൂ പോയന്റ്…
Read More » -
കൂളിമാട് പാലത്തിന്റെ തകർച്ച : തെറ്റിനോട് വിട്ടുവീഴ്ചയില്ലെന്ന് മുഹമ്മദ് റിയാസ്
കോഴിക്കോട്: ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവം സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിലെ ആഭ്യന്തര വിജിലൻസ് സംവിധാനം നല്ല രീരിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും…
Read More » -
കൂളിമാട് പാലത്തിന്റെ തകര്‍ച്ച: ‘ഊരാളുങ്കലിന്റെ വാദം ക്യാപ്സൂള്‍ പോലെ വിഴുങ്ങാനില്ല’: റിയാസ്
കോഴിക്കോട്: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകര്‍ച്ച സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തള്ളിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. റിപ്പോര്‍ട്ടില്‍ വ്യക്തത തേടുകയാണ് ചെയ്തത്. ഏത് തരം പിഴവാണെങ്കിലും പരിഹരിക്കപ്പെടണം. ഉദ്യോഗസ്ഥരുടെ വീഴ്ച്ചയുള്‍പ്പടെ…
Read More » -
സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിച്ചില്ല; കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന ഉറപ്പ് ആരോഗ്യമന്ത്രി പാലിക്കുന്നില്ലെന്നാരോപിച്ച് കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സ്…
Read More » -
നാദാപുരത്ത് യുവാവ് ആക്രമിച്ച പെൺകുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇന്ന് തുടര്‍ശസ്ത്രക്രിയ നടന്നേക്കും
കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂർത്തിയായി മണിക്കൂറുകൾക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു. ബിരുദ വിദ്യാർത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റര്‍ ചികിത്സയിൽ…
Read More »