Kozhikode

വാണിമേലില്‍ ഹിറ്റാച്ചി മറിഞ്ഞു; അപകടത്തില്‍ തൊഴിലാളിയുടെ വിരലുകളറ്റു

Please complete the required fields.




നാദാപുരം: വാണിമേലില്‍ ലോറിയില്‍ കൊണ്ടുവന്ന ഹിറ്റാച്ചി മറിഞ്ഞുവീണു. അപകടത്തില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കൈ വിരലുകള്‍  അറ്റുപോയതായി നാട്ടുകാര്‍ പറഞ്ഞു.

വാണിമേല്‍ കരുകുളം അയ്യങ്കി- മണിയാല റോഡിലാണ് അപകടം സംഭവിച്ചത്. പറമ്പില്‍ തെങ്ങിന്‍ തൈകള്‍ നടാന്‍ കൊണ്ടുവന്നതാണ് ഹിറ്റാച്ചി.

Related Articles

Leave a Reply

Back to top button