Kozhikode
-
ആംബുലന്സിന്റെ വാതില് തുറക്കാനായില്ല; വെട്ടിപ്പൊളിച്ച് പുറത്തെടുത്തു; രോഗി മരിച്ചു
കോഴിക്കോട്: ആംബുലന്സിന്റെ വാതില് തുറക്കാനാവാത്തതിനാല് സ്കൂട്ടറിടിച്ച് പരുക്കേറ്റയാള് മരിച്ചു. ഫറോക്ക് കരുവന്തിരുത്തി എസ് പി ഹൗസില് കോയമോന്(66) ആണ് മരിച്ചത്. വാതില് മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന്…
Read More » -
കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്കോഡും കസബ പൊലീസും…
Read More » -
കോഴിക്കോട് അസാധാരണ ചലനം; ഭൂമി കുലുക്കം പോലെയുള്ള അനുഭവമെന്ന് പരിസരവാസികൾ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങളിൽ അസാധാരണ ചലനം അനുഭവപ്പെട്ടു. വെള്ളയിൽ റയിൽവെ സ്റ്റേഷന്റെ പരിസരത്താണ് സംഭവം. റയിൽവെ സ്റ്റേഷൻ ഭാഗത്തെ ഗാന്ധി റോഡിലെ ജനയുഗം ദിനപത്രത്തിന്റെ ഓഫീസ്…
Read More » -
കോഴിക്കോട് കുറ്റ്യാടി പുഴയില് ഒഴുക്കില്പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയില് ഒഴുക്കില്പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ചെരിപ്പും കുടയും പുഴയോരത്തുനിന്ന് കിട്ടിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില് ഒരാള് ഒഴുക്കില്പ്പെട്ടതായി പ്രദേശവാസികള്…
Read More » -
കോഴിക്കോട് മെഡിക്കല് കോളജിലെ ആംബുലന്സ് ഡ്രൈവറായ യുവതിയെ തടഞ്ഞുനിര്ത്തി മര്ദിച്ചെന്ന് പരാതി
കോഴിക്കോട് : മെഡിക്കല് കോളജ് ആശുപത്രിയില് വച്ച് വനിതാ ആംബുലന്സ് ഡ്രൈവറെ തടഞ്ഞുനിര്ത്തി അസഭ്യം പറയുകയും മര്ദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോള് ആശുപത്രിയിലെ വളണ്ടിയര് അതിക്രമം…
Read More » -
നാദാപുരത്ത് കോളജ് ക്യാന്റീനില് നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാര്ത്ഥികള്ക്ക് ഭക്ഷ്യവിഷബാധ
നാദാപുരം: നാദാപുരത്ത് സ്വകാര്യ കോളജ് വിദ്യാര്ഥികള്ക്ക് ഭക്ഷ്യ വിഷബാധ. പുളിയാവിലെ മലബാര് ആട്സ് ആന്റ് സയന്സ് കോളജിലെ വിദ്യാര്ഥികള്ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കോളജ് കാന്റീനില് നിന്ന് പൊറോട്ടയും…
Read More » -
കക്കയം ഡാം റോഡിരികിൽ പാറക്കൂട്ടം ഇടിയുന്നു; ടൂറിസ്റ്റുകൾക്കും വാഹനങ്ങൾക്കും ഭീഷണി
കൂരാച്ചുണ്ട്: കക്കയം ഡാം റോഡിരികിലെ പാറക്കൂട്ടം ഇടിയുന്നത് ടൂറിസ്റ്റുകൾക്കും വാഹനങ്ങൾക്കും ഭീഷണി. ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ സിസിലി മുക്ക് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്താണു…
Read More » -
ജീവനക്കാരിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളം വഴി സ്വര്ണം കടത്തിയ ജീവനക്കാരി പിടിയില്. ക്ലീനിങ് സൂപ്പര്വൈസര് കെ. സജിതയാണ് 1812 ഗ്രാം സ്വര്ണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിന് ഒളിപ്പിച്ച…
Read More » -
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ
എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ.…
Read More » -
നവീകരിച്ച ഫറോക് പഴയ പാലത്തില് ടൂറിസ്റ്റ് ബസ് കുടുങ്ങി; എസി ഭാഗങ്ങളും പാലത്തിലെ സിഗ്നല് ലൈറ്റുകളും തകര്ന്നു
കോഴിക്കോട്: നവീകരിച്ച ഫറോക് പഴയ പാലത്തില് ടൂറിസ്റ്റ് ബസ് കുടുങ്ങി. നവീകരണത്തിന് ശേഷം ഇന്നലെയായിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. ഇന്ന് പുലര്ച്ചെയാണ് ബസ് പാലത്തില് കുടുങ്ങിയത്. പാലത്തിന്റെ…
Read More »