Kozhikode

കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ചെരിപ്പും കുടയും പുഴയോരത്തുനിന്ന് കിട്ടിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായി പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തിയത്.

കക്കയം ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചതിന്റെ ഭാഗമായി കുറ്റ്യാടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button