Kozhikode
-
കെ.എസ്.ആർ.ടി.സി. ടെർമിനൽ: ഐ.ഐ.ടി.സംഘം പൈലിങ്ങിന്റെ ബലം പരിശോധിച്ചു
കോഴിക്കോട് : മാവൂർറോഡിലെ കെ.എസ്.ആർ.ടി.സി. ടെർമിനൽ ബലപ്പെടുത്തുന്നതിന്റെ മുന്നോടിയായി മദ്രാസ് ഐ.ഐ.ടി. സംഘം പൈലിങ്ങിന്റെ ബലം പരിശോധിച്ചു. ഐ.ഐ.ടി.ക്കു വേണ്ടി ഗുജറാത്തിൽനിന്നുള്ള ഒരു സ്വകാര്യ ഏജൻസിയാണ് പരിശോധന…
Read More » -
ഭർതൃമതിയെയും മക്കളെയും കാണാതായ സംഭവം: പൊലീസ് അന്വേഷണം ഊർജിതമാക്കി
നാദാപുരം: ഭർതൃമതിയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. നാദാപുരം പുളിക്കൂലിലെ പുതിയാറക്കൽ റഹീന (33), മക്കളായ മുഹമ്മദ് സിദാൻ(എട്ട്), ഖദീജത്തുൽ അസ്ഫിയ (അഞ്ച്)എന്നിവരെയാണ് കഴിഞ്ഞ…
Read More » -
ഇൻഫാം ജൈവവളം വിപണിയിൽ ഇറക്കി
താമരശ്ശേരി: താമരശ്ശേരി രൂപത ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ ജൈവ സമൃദ്ധമായ ജൈവവളത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം താമരശ്ശേരി രൂപതാ ഭവനിൽ രൂപതയിലെ എല്ലാ കൈക്കാരന്മാരുടെയും സമ്മേളനത്തിൽ വച്ച് താമരശ്ശേരി രൂപത…
Read More » -
വീട്ടുജോലിക്ക് എത്തിയ 13കാരിക്ക് ക്രൂരമര്ദ്ദനം; ഡോക്ടര്ക്കും ഭാര്യയ്ക്കുമെതിരെ കേസ്
കോഴിക്കോട് :പന്തീരാങ്കാവില് വീട്ടുജോലിക്ക് നിര്ത്തിയ പതിമൂന്നുകാരിക്ക് ക്രുരമര്ദ്ദനം. ബീഹാര് സ്വദേശിനിയായ പെണ്കുട്ടിക്കാണ് മര്ദനമേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിട്ടുള്ള അലിഗഡ് സ്വദേശിയായ ഡോ: മിര്സ മുഹമ്മദ് ഖാനെതിരെയും…
Read More » -
കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് മലപ്പുറം സ്വദേശി
കോഴിക്കോട്: കോഴിക്കോട് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മലപ്പുറം തിരുന്നാവായ സ്വദേശി സി.പി ഷിഹാബാണ് ഫറോക്ക് പൊലീസിൻ്റെ പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ ഫറോക്ക് റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ…
Read More » -
ഒഞ്ചിയത്ത് യൂത്ത് ലീഗ് നേതാവിന്റെ വീട് ആക്രമിച്ചു
വടകര: മുസ്ലിംലീഗ് ഒഞ്ചിയം ശാഖാ ഓഫിസിനു നേരെ കരിഓയില് പ്രയോഗം നടന്നതിനു പിന്നാലെ യൂത്ത് ലീഗ് നേതാവിന്റെ വീടിനു നേരെ ആക്രമണം. പഞ്ചായത്ത് ജോ.സെക്രട്ടറി എടക്കണ്ടികുന്ന് റിഫാസിന്റെ…
Read More » -
കോഴിക്കോട് ചാലിയത്തെ നിർദ്ദേശ് പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു
കോഴിക്കോട്: കോഴിക്കോട് ചാലിയത്തെ നിർദ്ദേശ് പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു. ചാലിയത്തെ കപ്പൽ രൂപകല്പനാ കേന്ദ്രത്തിന് 2011 ലാണ് തറക്കല്ലിട്ടത്. 200 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോൾ…
Read More » -
കൂറ്റന് യന്ത്രവുമായെത്തിയ ലോറികള് താമരശ്ശേരി ചുരത്തിലൂടെ തന്നെ കടത്തിവിടേണ്ടി വരുമെന്ന് സൂചന
താമരശ്ശേരി : കൂറ്റന് യന്ത്രവുമായെത്തിയ ലോറികള് താമരശ്ശേരി ചുരത്തിലൂടെ തന്നെ കടത്തിവിടേണ്ടി വരുമെന്ന് സൂചന. ലോറികള് ചുരം കയറിയാല് ഗതാഗതം തടസ്സപ്പെടുമെന്നതിനാല് പോലീസ് അനുമതി നിഷേധിക്കുകയും മംഗലാപുരം…
Read More » -
1400 അമ്മമാര് അമ്മിഞ്ഞപ്പാല് നല്കി; അവര് കാണാത്ത 1813 കുഞ്ഞുങ്ങള്ക്ക്
കോഴിക്കോട് : 1400 അമ്മമാര് നല്കിയ സ്നേഹമധുരമൂറും മുലപ്പാല് ജീവനേകിയത് അവര് കാണാത്ത 1813 കുഞ്ഞോമനകള്ക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില് ആരംഭിച്ച മുലപ്പാല് ബാങ്കാണ് മുലപ്പാല് ലഭിക്കാത്ത…
Read More » -
കൊടുവള്ളിയിൽ മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
കൊടുവള്ളി: മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിൽ നിന്നും പഴവർഗ്ഗങ്ങളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ ഓമശ്ശേരി റോഡ്…
Read More »