Kozhikode
-
കല്ലാച്ചിയിലെ കാര് വാഷ് കേന്ദ്രം പഞ്ചായത്ത് അടച്ചുപൂട്ടി
നാദാപുരം: അമിതമായ വാതകം പുറത്തുവിട്ട കല്ലാച്ചിയിലെ കാര് വാഷ് കേന്ദ്രം പഞ്ചായത്ത് അധികൃതര് അടച്ചുപൂട്ടി. കല്ലാച്ചിയില് പ്രവര്ത്തിക്കുന്ന താജ് കാര് വാഷ് എന്ന സ്ഥാപനത്തിനെതിരെയാണ് നാദാപുരം പഞ്ചായത്തിന്റെ…
Read More » -
നടക്കാവ് പ്രൊവിഡന്സ് ഗേള്സ് ഹയര്സെക്കന്ഡറി സ്കൂളിൽ ഹിജാബ് വിലക്ക്; ടി.സി വാങ്ങി വിദ്യാർത്ഥിയുടെ പ്രതിഷേധം
കോഴിക്കോട്: നടക്കാവ് പ്രൊവിഡന്സ് ഗേള്സ് ഹയര്സെക്കന്ഡറി സ്കൂളില് ശിരോവസ്ത്ര വിലക്കിനെ തുടര്ന്ന് ടി സി വാങ്ങി വിദ്യാര്ത്ഥിയുടെ പ്രതിഷേധം. സ്കൂളില് അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് പ്രിന്സിപ്പല്…
Read More » -
ഫറോക്കില് മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി എട്ട് മാസത്തിനു ശേഷം പിടിയില്
കോഴിക്കോട്: ഫറോക്കില് മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസിലെ പ്രതി എട്ട് മാസത്തിനു ശേഷം പിടിയില്. ഫറോക്ക് ചുള്ളിപറമ്പില് മടവന്പാട്ടില് അര്ജുനന് (60) കൊല്ലപ്പെട്ട കേസില് ഫറോഖ് നല്ലൂര് ചെനക്കല്…
Read More » -
പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രചാരണ ജാഥ കോഴിക്കോട് ജില്ലയിൽ
താമരശ്ശേരി : എല്ലാവര്ക്കും ഭൂമിയും വീടും, സ്വകാര്യമേഖലയില് സംവരണം എന്നീ മുദ്രാവാക്യങ്ങളുയര്ത്തി പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രചാരണ ജാഥ കോഴിക്കോട് ജില്ലയില് പ്രവേശിച്ചു. വയനാട് ജില്ലയിലെ…
Read More » -
കാട്ടു പന്നി ബൈക്കിന് കുറുകെ ചാടി: ബൈക്ക് യാത്രക്കാർക്ക് പരിക്ക്
താമരശ്ശേരി: കാട്ടു പന്നി കുറുകെ ചാടി ബൈക്കിൽ തട്ടി യാത്രക്കാർക്ക് പരിക്ക് കാട്ടിപ്പാറ ചേമ്പ ബംഗ്ലാവുകുന്നു അബ്ദുൽ സലീം സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി…
Read More » -
വടകരയിൽ തെരുവു നായകളുടെ ആക്രമണത്തില് വീട്ടമ്മക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ തെരുവു നായകളുടെ ആക്രമണത്തില് വീട്ടമ്മക്ക് പരുക്കേറ്റു. താഴെ അങ്ങാടി ആട്മുക്കില് സഫിയക്കാണ് (65) നായകളുടെ കടിയേറ്റത്. ഇന്നു രാവിലെയാണ് സംഭവം ഉണ്ടായത്. കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്…
Read More » -
കാലിക്കറ്റ് സർവകലാശാലയിൽ ഇനി മുതല് വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനവും
കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് കാലിക്കറ്റ് സര്വകലാശാലയില് വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരില് 22 പേരാണ് ആദ്യദിനം ജോലിയില് പ്രവേശിച്ചത്. പരീക്ഷാഭവന്,…
Read More » -
അരൂര് പെരുമുണ്ടശ്ശേരിയില് ഊമയായ യുവതിയെ പീഡിപ്പിച്ചതായി പരാതി; രണ്ട് പേര് അറസ്റ്റില്
നാദാപുരം: അരൂര് പെരുമുണ്ടശ്ശേരിയില് യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ ബന്ധുക്കളാണ് നാദാപുരം പോലീസില് പരാതി നല്കിയത്. പെരുമുണ്ടശ്ശേരി കനാല് പാലത്തിന് സമീപം മന്നുകണ്ടി ഒട്ടകരാജന് , പിരക്കില്…
Read More » -
കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണം; അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആക്രമണത്തിന്റെ അന്വേഷണത്തോട് സഹകരിക്കാതെ പ്രതികൾ. കസ്റ്റഡി സമയം അവസാനിക്കും മുൻപ് പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെയും കോടതിയിൽ ഹാജരാക്കി. ഏഴ് മണിക്കൂർ…
Read More » -
യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: കൊടിയത്തൂർ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ
പേരാമ്പ്ര: യുവാവിനെ തട്ടിക്കൊണ്ടു പോകാനെത്തിയ രണ്ടു പേരെയും കാറും പൊലീസ് പിടികൂടി. കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാൻ(25), തിരുവങ്ങൂർ സ്വദേശി ഷുഹൈബ്(40) എന്നിവരാണ് ശനിയാഴ്ച പുലർച്ചെ തെക്കേടത്ത്…
Read More »