Kozhikode
-
ലിനിയുടെ മക്കൾക്ക് തണലേകാൻ ഇനി പ്രതിഭ
കോഴിക്കോട് : നിപരോഗത്താൽ അകാലത്തിൽ പൊലിഞ്ഞ സിസ്റ്റർ ലിനിയുടെ മക്കളായ റിതുലിനും സിദ്ധാർഥിനും അമ്മയുടെ തണലേകി ഇനി പ്രതിഭയുണ്ടാകും. സജീഷിന്റെയും കൊയിലാണ്ടി സ്വദേശി പ്രതിഭയുടെയും വിവാഹം തിങ്കളാഴ്ച വടകര…
Read More » -
ഓണാഘോഷം; ജലോത്സവത്തിനൊരുങ്ങി ചാലിയാര്‍
കോഴിക്കോട്: മലബാറിന്റെ ഓണാഘോഷത്തിന് മാറ്റുകൂട്ടാന്‍ ഇത്തവണ ചാലിയാറില്‍ ജലോത്സവവും. ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 10 ന് ഫറോക്ക് ചാലിയാറില്‍ വള്ളംകളി മത്സരം സംഘടിപ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി…
Read More » -
താമരശ്ശേരിയിൽ നിന്നും അരീക്കോട് വഴി പുതിയ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചു
താമരശ്ശേരി: കെ എസ് ആർ ടി സി താമരശ്ശേരി ഡിപ്പോയിൽ നിന്നും മുക്കം -അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ വഴി പാലക്കാട് ലേക്ക് പുതിയ TT സർവ്വീസ് ആരംഭിച്ചു.…
Read More » -
പേരാമ്പ്രയില്‍ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി; രണ്ട് യുവാക്കള്‍ പിടിയില്‍
പേരാമ്പ്ര: വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച യുവാക്കളെപെരുവണ്ണാമുഴി പൊലീസ് അറസ്റ്റ് ചെയ്തു. വാല്യക്കോട് നിടുപ്പറമ്പില്‍ ആദര്‍ശ് (20), മേപ്പയൂര്‍ പൂതേരി പാറ അമല്‍ (20) എന്നിവരാണ്…
Read More » -
വടകര കുരിയാടിയില്‍ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച
വടകര: കുരിയാടി തീരമേഖലയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കുരിയാടി കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഗുളികന്റെ ഭണ്ഡാരവും നമ്പോലന്റെ വളപ്പില്‍ കുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരവും മോഷ്ടാവ്…
Read More » -
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ വ്യാപാരികളെ വേട്ടയാടുന്നു; അഷ്റഫ് മൂത്തേടത്ത്
പൂനൂര്: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ വ്യാപാരികളെ വേട്ടയാടുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് പറഞ്ഞു. പൂനൂര് യൂണിറ്റ് വ്യാപാരി…
Read More » -
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യ: പ്രതിശ്രുത വരൻ അറസ്റ്റിൽ
അരീക്കോട്: കീഴുപറമ്പ് തൃക്കളയൂരിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ പിടിയിൽ. തൃക്കളയൂർ സ്വദേശി അശ്വിനെയാണ് (26) ആത്മഹത്യ പ്രേരണാകുറ്റത്തിന് അരീക്കോട് പൊലീസ്…
Read More » -
ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വെട്ടിപ്പൊളിച്ച് പുറത്തെടുത്തു; രോഗി മരിച്ചു
കോഴിക്കോട്: ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാത്തതിനാല്‍ സ്കൂട്ടറിടിച്ച് പരുക്കേറ്റയാള്‍ മരിച്ചു. ഫറോക്ക് കരുവന്തിരുത്തി എസ് പി ഹൗസില്‍ കോയമോന്(66) ആണ് മരിച്ചത്. വാതില്‍ മഴു കൊണ്ട് വെട്ടിപ്പൊളിച്ച് തുറന്ന്…
Read More » -
കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്കോഡും കസബ പൊലീസും…
Read More » -
കോഴിക്കോട് അസാധാരണ ചലനം; ഭൂമി കുലുക്കം പോലെയുള്ള അനുഭവമെന്ന് പരിസരവാസികൾ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങളിൽ അസാധാരണ ചലനം അനുഭവപ്പെട്ടു. വെള്ളയിൽ റയിൽവെ സ്റ്റേഷന്റെ പരിസരത്താണ് സംഭവം. റയിൽവെ സ്റ്റേഷൻ ഭാഗത്തെ ഗാന്ധി റോഡിലെ ജനയുഗം ദിനപത്രത്തിന്റെ ഓഫീസ്…
Read More »