Kozhikode
-
കോഴിക്കോട് വധശ്രമക്കേസ് പ്രതി ഉൾപ്പടെ മൂന്ന് പേർ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്കോഡും കസബ പൊലീസും…
Read More » -
കോഴിക്കോട് അസാധാരണ ചലനം; ഭൂമി കുലുക്കം പോലെയുള്ള അനുഭവമെന്ന് പരിസരവാസികൾ
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങളിൽ അസാധാരണ ചലനം അനുഭവപ്പെട്ടു. വെള്ളയിൽ റയിൽവെ സ്റ്റേഷന്റെ പരിസരത്താണ് സംഭവം. റയിൽവെ സ്റ്റേഷൻ ഭാഗത്തെ ഗാന്ധി റോഡിലെ ജനയുഗം ദിനപത്രത്തിന്റെ ഓഫീസ്…
Read More » -
കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ഇയാളുടെ ചെരിപ്പും കുടയും പുഴയോരത്തുനിന്ന് കിട്ടിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടതായി പ്രദേശവാസികള്‍…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ആംബുലന്‍സ് ഡ്രൈവറായ യുവതിയെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന് പരാതി
കോഴിക്കോട് : മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് വനിതാ ആംബുലന്‍സ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. രോഗിയുമായി എത്തിയപ്പോള്‍ ആശുപത്രിയിലെ വളണ്ടിയര്‍ അതിക്രമം…
Read More » -
നാദാപുരത്ത് കോളജ് ക്യാന്റീനില്‍ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
നാദാപുരം: നാദാപുരത്ത് സ്വകാര്യ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. പുളിയാവിലെ മലബാര്‍ ആട്സ് ആന്റ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. കോളജ് കാന്റീനില്‍ നിന്ന് പൊറോട്ടയും…
Read More » -
കക്കയം ഡാം റോഡിരികിൽ പാറക്കൂട്ടം ഇടിയുന്നു; ടൂറിസ്റ്റുകൾക്കും വാഹനങ്ങൾക്കും ഭീഷണി
കൂരാച്ചുണ്ട്: കക്കയം ഡാം റോഡിരികിലെ പാറക്കൂട്ടം ഇടിയുന്നത് ടൂറിസ്റ്റുകൾക്കും വാഹനങ്ങൾക്കും ഭീഷണി. ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ മുതൽ സിസിലി മുക്ക് വരെയുള്ള രണ്ട് കിലോമീറ്ററോളം ദൂരത്താണു…
Read More » -
ജീവനക്കാരിയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ ജീവനക്കാരി പിടിയില്‍. ക്ലീനിങ് സൂപ്പര്‍വൈസര്‍ കെ. സജിതയാണ് 1812 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കസ്റ്റംസിന്റെ പിടിയിലായത്. അടിവസ്ത്രത്തിന് ഒളിപ്പിച്ച…
Read More » -
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ
എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ.…
Read More » -
നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി; എസി ഭാഗങ്ങളും പാലത്തിലെ സിഗ്നല്‍ ലൈറ്റുകളും തകര്‍ന്നു
കോഴിക്കോട്: നവീകരിച്ച ഫറോക് പഴയ പാലത്തില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി. നവീകരണത്തിന് ശേഷം ഇന്നലെയായിരുന്നു പാലം ഉദ്ഘാടനം ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ബസ് പാലത്തില്‍ കുടുങ്ങിയത്. പാലത്തിന്റെ…
Read More » -
പ്രതീക്ഷയറ്റ മുഖങ്ങളിലെ മറഞ്ഞുപോയ പ്രകാശം വീണ്ടെടുത്ത് കെ.എസ്.ആർ.ടി.സി. താമരശ്ശേരി ബജറ്റ് ടൂറിസം സെൽ
ദിശ ചാരിറ്റബിൾ സൊസൈറ്റി മുക്കം, താമരശ്ശേരി ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ച് സമൂഹത്തിന്റെ ഇരുളടഞ്ഞ കോണിൽ തളച്ചിടപ്പെടാൻ വിധിക്കപ്പെട്ടവർക്കായി ഓണത്തിനോടനുബന്ധിച്ച്കോഴിക്കോട് ജില്ലയിലെ പുറക്കാട് ബീച്ചിൽ അകലാപ്പുഴ ഹൗസ്…
Read More »