Kozhikode
കോഴിക്കോട് 16 കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി പൊലീസ്

കോഴിക്കോട് : കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിനിയായ 16 കാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഒരുങ്ങി പൊലീസ്.
പ്രതികള്‍ക്കായി തിങ്കളാഴ്ച്ച പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് സ്വദേശി ഇക്റാര്‍ ആലം ഉള്‍പ്പടെ നാല് പ്രതികളാണ് കേസില്‍ റിമാന്‍ഡിലുള്ളത്.





