Kozhikode
-
മിഷൻ എ പ്ലസ് പരീക്ഷ പരിശീലനത്തിന് തുടക്കമായി
കോഴിക്കോട്: എസ്കെഎസ്എസ്എഫ് ട്രെൻഡ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരിശീലനപരിപാടി മിഷൻ എ പ്ലസിന് കോഴിക്കോട് ജില്ലയിൽ തുടക്കമായി. ട്രൻറ് ജില്ലാ സമിതിയുടെ…
Read More » -
വിവാഹ വീട്ടില് പടക്കം പൊട്ടിച്ചു; ബന്ധുക്കള് തമ്മില് കൂട്ടത്തല്ല്
കോഴിക്കോട്: പടക്കം പൊട്ടിച്ചതിന്റെ പേരില് വിവാഹ വീട്ടില് കൂട്ടത്തല്ല്. കോഴിക്കോട് മേപ്പയ്യൂരിലാണ് സംഭവം. വധുവിന്റെ വീട്ടിലെ ചടങ്ങിനെത്തിയ വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. വധുവിന്റെ വീട്ടുകാര് ഇത്…
Read More » -
ശ്രീകണ്ഠേശ്വര ക്ഷേത്രം ടൂറിസം പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോഴിക്കോട് : ശ്രീകണ്ഠേശ്വര ക്ഷേത്രം ടൂറിസം വകുപ്പിന്റെ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫെബ്രുവരി 11-ന് ആരംഭിക്കുന്ന ശിവരാത്രി ആഘോഷത്തിന്റെ ബ്രോഷർ…
Read More » -
സ്റ്റുഡന്സ് വെബ് ആന്ഡ് മൊബൈല് ആപ്ലിക്കേഷന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
കൊടുവള്ളി : നിയോജക മണ്ഡലത്തിലെ ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സ്റ്റുഡന്സ് വെബ് ആന്ഡ് മൊബൈല് ആപ്ലിക്കേഷന് പൊതുമരാമത്ത് – ടൂറിസം…
Read More » -
മികച്ച പച്ചക്കറിത്തോട്ടമൊരുക്കിയ വിദ്യാലയത്തിനുള്ള പുരസ്കാരം വേനപ്പാറ യുപി സ്കൂളിന്
ഓമശ്ശേരി : അഗ്രി ഹോൾട്ടി കൽച്ചറൽ സൊസൈറ്റിയും സീഡും സഹകരിച്ചു നത്തിയ പച്ചക്കറിത്തോട്ട മത്സരത്തിൽ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയ പച്ചക്കറിത്തോട്ടത്തിനുള്ള പുരസ്കാരം വേനപ്പാറ ലിറ്റിൽ ഫ്ലവർ…
Read More » -
കട്ടിപ്പാറ കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് തകര്ത്തു
കട്ടിപ്പാറ: കന്നൂട്ടിപ്പാറ പെരിങ്ങോട്ട് മലയിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് തകര്ത്തു. ഐ ബി പ്രിവന്റീവ് ഓഫീസര് ചന്ദ്രന് കുഴിച്ചാലില് നല്കിയ രഹസ്യ വിവരത്തെ തുടര്ന്ന് താമരശ്ശേരി…
Read More » -
കുളിമാട് റോഡില് അജ്ഞാത വാഹനങ്ങളില്നിന്ന് ഓയില് ചോര്ച്ച പതിവാകുന്നു
മാവൂര്: കുളിമാട് റോഡില് അജ്ഞാത വാഹനങ്ങളില്നിന്ന് ഓയില് ചോര്ച്ച പതിവാകുന്നു. റോഡില് ഓയില് പരന്ന് വാഹനങ്ങള് തെന്നുന്നതും അപകടം സംഭവിക്കുന്നതും ആവര്ത്തിച്ചിട്ടും ഉറവിടം കണ്ടെത്താന് നടപടിയില്ല. എളമരം…
Read More » -
കല്ലാച്ചിയില് ഓവുചാലില് വീണ് യുവാവിന് പരിക്ക്
നാദാപുരം: കല്ലാച്ചിയില് തുറന്നിട്ട ഓവുചാലില് വീണ് യുവാവിന് പരിക്ക്. കല്ലാച്ചിയിലെ മീത്തലെ പെരുവണ്ണൂര് നൗഫലിനാണ് (40) പരിക്കേറ്റത്. പരിസരത്തുകൂടി നടക്കുമ്പോള് തുറന്നിട്ട ഓവുചാലില് വീഴുകയായിരുന്നു. വീഴ്ചയില് ഇടതു…
Read More » -
കാരപ്പറമ്പ് മുടപ്പാട് പാലം പ്രദേശത്ത് ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റു
കോഴിക്കോട്: കാരപ്പറമ്പ് മുടപ്പാട് പാലം പ്രദേശത്ത് ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നവർക്കും വിവാഹ പരിപാടിക്കായി എത്തിയവർക്കുമാണ് നായയുടെ കടിയേറ്റത്. കടിയേറ്റ എല്ലാവരും പ്രാഥമികചികിത്സ നേടി. നായക്ക് പേവിഷബാധ…
Read More » -
കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയോളം തൂക്കം വരുന്ന സ്വർണം കസ്റ്റംസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി അനസാണ് (26) പിടിയിലായത്. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.…
Read More »