Kozhikode
-
പേരാമ്പ്രയില് പുറമ്പോക്ക് ഭൂമിയില് സ്റ്റീല് ബോംബുകള് കണ്ടെത്തി
പേരാമ്പ്ര: പേരാമ്പ്ര കൈതേരി റോഡിൽ തോട്ടത്താങ്കണ്ടി പുഴയരികിൽ നിന്ന് അഞ്ചു സ്റ്റീല് ബോംബുകൾ കണ്ടെത്തി. പശുവിനെ പുല്ല് തീറ്റിക്കുന്നതിനിടെ പരിസരവാസിയാണ് പുഴയരികിലെ പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ…
Read More » -
കാണാതായ മേപ്പയ്യൂർ സ്വദേശി ദീപകിനെ ഗോവയിൽ കണ്ടെത്തി
കോഴിക്കോട്: മേപ്പയ്യൂരിൽ നിന്നും കാണാതായ ദീപകിനെ കണ്ടെത്തി. ഗോവയിലെ പനാജിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് ദീപക് ഇപ്പോൾ ഉള്ളത് . കോഴിക്കോട് ക്രൈം ബ്രാഞ്ച്…
Read More » -
പേരോട് വീടിന് മുകള് നിലയില് സൂക്ഷിച്ച വിറകുകള്ക്ക് തീ പിടിച്ചു; ഒഴിവായത് വന് ദുരന്തം
നാദാപുരം: വീടിന് മുകള് നിലയില് സൂക്ഷിച്ച വിറകുകള്ക്ക് തീ പിടിച്ചു. പേരോട് പരേതനായ ചെമ്പ്രം കണ്ടി സൂപ്പിയുടെ വീടിന് മുകള് നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഉടന് ഫയര്ഫോഴ്സ്…
Read More » -
മദ്രസ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ
കോഴിക്കോട് : നാദാപുരം അരൂരിൽ മദ്രസ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. നാദാപുരം പേരോട് സ്വദേശി തട്ടാറത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ നൗഷാദിനെ (34)യാണ് നാദാപുരം…
Read More » -
നാദാപുരത്ത് ബസ്സിൽ നിന്ന് തെറിച്ചുവീണു പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്
കോഴിക്കോട് : നാദാപുരത്ത് ബസ്സിൽ നിന്ന് തെറിച്ചുവീണു പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്. അഞ്ചു വിദ്യാർത്ഥിനികളാണ് ബസ്സിൽ നിന്നും തെറിച്ചു വീണത്. ഇതിൽ മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. പുറമേരിയിലെ ഇരട്ട…
Read More » -
വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് വീട്ടമ്മയുടെ മാല കവർന്നു
കൊയിലാണ്ടി: വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് വീട്ടമ്മയുടെ മാല കവർന്നു. കൊല്ലം യു.പി സ്കൂളിന് എതിർവശം പ്രശാന്തിയില് ജനാര്ദനന് മാസ്റ്ററുടെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെ ഒരു…
Read More » -
പുതിയ വന്യജീവിസങ്കേതങ്ങൾ പ്രഖ്യാപിക്കരുത്; അനൂപ് ജേക്കബ് എം.എൽ.എ
കോഴിക്കോട് : കേരളത്തിൽ പുതിയ വന്യജീവിസങ്കേതങ്ങൾ പ്രഖ്യാപിക്കരുതെന്ന് കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ. ആവശ്യപ്പെട്ടു. കരുതൽമേഖല പ്രശ്നം, വന്യജീവി ശല്യം, കൃഷിനാശം തുടങ്ങിയവക്ക്…
Read More » -
താമരശ്ശേരി ചുരത്തിൽ നാളെ മുതൽസഞ്ചാരികളിൽ നിന്ന് യൂസർഫീ ഈടാക്കും
താമരശ്ശേരി: താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിനിന്റെ ഭാഗമായി ചുരത്തിൽ യൂസർഫീ ഏർപ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. ചുരത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽനിന്ന് നാള…
Read More » -
ബൈക്ക് മോഷ്ടിച്ച് നമ്പര് പ്ലേറ്റ് മാറ്റി കോഴിക്കോട് കറക്കം; മൂന്ന് യുവാക്കള് പിടിയില്
കോഴിക്കോട്: പാലക്കാട് നിന്നുമോഷ്ടിച്ച ബൈക്കിന്റെ നമ്പര് പ്ലേറ്റ് മാറ്റി കോഴിക്കോട് നഗരത്തില് സഞ്ചരിക്കുകയായിരുന്ന മൂന്നുപേര് അറസ്റ്റില്. പയിമ്പ്ര സ്വദേശി പാലാങ്ങാട്ടുമലയില് നിജില്രാജ് (20), കക്കോടി സ്വദേശി തെയ്യത്തുമീത്തേല്…
Read More » -
വെള്ളിമാടുകുന്ന് ഇറങ്ങേണ്ട വിദ്യാർഥിനികളെ അർധരാത്രി കുന്നമംഗലത്ത് ഇറക്കി വിട്ട സംഭവത്തിൽ കെഎസ്ആർടിസി ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു
കുന്നമംഗലം: വെള്ളിമാടുകുന്ന് ഇറങ്ങേണ്ട ലോ കോളജ് വിദ്യാർഥിനികളെ അർധരാത്രി കുന്നമംഗലത്ത് ഇറക്കി വിട്ട സംഭവത്തിൽ കെഎസ്ആർടിസി ബസ് ജീവനക്കാർക്കെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. കോഴിക്കോട്ടു നിന്നു തിരുവമ്പാടിക്കു…
Read More »