Kozhikode
-
റവന്യൂ ജില്ലാ കലോത്സവ വേദി; ലഹരിവിരുദ്ധ സെല്‍ഫി ബൂത്ത് ശ്രദ്ധേയമായി
വടകര: കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്കൂള്‍ പ്രവേശന കവാടത്തില്‍ എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ്…
Read More » -
പത്തു വയസുകാരനു നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കഠിന തടവും പിഴയും
കൊയിലാണ്ടി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. കാവില്‍ സ്വദേശി മേലെടുത്തുമീത്തല്‍ മംഗലശ്ശേരി വീട്ടില്‍…
Read More » -
സ്കൂൾ അവധി; നാളെ ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു
വടകര: കോഴിക്കോട് ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി സ്കൂളുകൾക്ക് നാളെ അവധി. ജില്ലയിലെ വിദ്യാർത്ഥികൾക്ക് കലാത്സവത്തിൽ പങ്കെടുക്കുന്നതിനായി പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള എല്ലാ വിദ്യാലയങ്ങൾക്കും നാളെ 29/11/2022 ചൊവ്വാഴ്ച…
Read More » -
മത്സരങ്ങൾ ആരോഗ്യകരമായി മാറണം; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: സ്കൂൾ കലോത്സവ വേദികൾ അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 61- മത് ജില്ലാ റവന്യൂ…
Read More » -
മരണകാരണം തലയിലെ മുറിവ്; ചീമേനി സ്വദേശിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ നാദാപുരം നരിക്കാട്ടേരിയിൽ ഗുരുതരാവസ്ഥയിൽ കണ്ട കാസർക്കോട് ചീമേനി സ്വദേശിയുടെ മരണകാരണം തലയിൽ ഏറ്റ ആഴത്തിലുള്ള മുറിവും ക്ഷതങ്ങളുമെന്ന് .പോസ്റ്റ്മോർട്ടം പൂർത്തിയായി മൃതദേഹം ചീമേനിയിലേക്ക് കൊണ്ടുപോയി…
Read More » -
ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു; യാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ പഴയ രജിസ്ട്രാര്‍ ഓഫീസിനു സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആളപായമില്ല. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു. കണ്ണൂരില്‍…
Read More » -
നടി മഞ്ജിമ മോഹൻ വിവാഹിതയായി
നടി മഞ്ജിമ മോഹൻ വിവാഹിതയായി. ചെന്നൈയിലായിരുന്നു വിവാഹം. നടൻ ഗൗതം കാർത്തിക്കാണ് വരൻ. 2019 ൽ ഇരുവരും അഭിനയിച്ച ദേവരാട്ടം മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. 1997…
Read More » -
കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി
കോഴിക്കോട്: കോഴിക്കോടുനിന്ന് ബിഹാറിലേക്ക് മൃതദേഹവുമായി പോയ ആംബുലൻസിന് ബിഹാർ പൊലീസ് സുരക്ഷയൊരുക്കി. ആംബുലൻസിന് നേരെ ഇന്നലെ മധ്യപ്രദേശിൽ വച്ച് ആക്രമണമുണ്ടായ സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം. ഇന്ന് വൈകീട്ടോടെ ലക്ഷ്യസ്ഥാനത്തേക്കെത്തുമന്ന്…
Read More » -
കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; 9 പേര്‍ക്ക് പരിക്ക്
കോഴിക്കോട്: മാവൂരിന് സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒന്‍പത് പേർക്ക് പരിക്കേറ്റു. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നാല് തൊഴിലാളികളാണ് തേനീച്ചയുടെ…
Read More » -
പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് ചാരായവും വാഷും വാറ്റുപകരണങ്ങളുമായി പിടിയില്‍
കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് ചാരായവും വാഷും വാറ്റുപകരണങ്ങളുമായി പിടിയില്‍. കരുവിശ്ശേരി വൈഷ്ണവമാത വീട്ടില്‍ കൃഷ്ണ സ്വാമിയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. വീടിന്റെ മുറ്റത്തുവെച്ച് ചാരായം…
Read More »