Kozhikode
-
കരുമലയിൽ വീണ്ടും വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
എകരൂൽ : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കരുമലയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്കും ഓട്ടോഡ്രൈവർക്കും പരിക്ക്. ഉണ്ണികുളം വനിതാ സഹകരണ സൊസൈറ്റി സെക്രട്ടറി ഇയ്യാട് സ്വദേശിനി ബിന്ദു (52) വിനും…
Read More » -
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടുത്തം
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടുത്തം. ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് തീ അണക്കാൻ ശ്രമിക്കുകയാണ്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും കടയ്ക്ക് അകത്ത് തീ ആൡക്കത്തുകയാണെന്നാണ് റിപ്പോർട്ട്.…
Read More » -
വടകരയിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം; 5 പവൻ സ്വർണ്ണവും 40000 രൂപയും കവർന്നു
വടകര : മുക്കാളിയിലെ ഹരീന്ദ്രന്റെ വീട്ടിൽ ആണ് പുലർച്ചെ രണ്ടു പേർ മോഷണം നടത്തിയത്. വീടിന്റെ പുറകുവശത്തെ ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വീടിനകത്ത് അലമാരയിൽ സൂക്ഷിച്ച…
Read More » -
പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; പ്രതിക്ക് അഞ്ച് വർഷം കഠിനതടവും പിഴയും
കോഴിക്കോട് : മകളുടെ പ്രായമുള്ള പതിനേഴ് വയസുകാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷംകഠിനതടവും 20,000രൂപ പിഴയടക്കാനും നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി…
Read More » -
കൂടത്തായി കേസ്; ഫോട്ടോയും സിഡിയും ഹാജരാക്കി
കൂടത്തായി: കൂട്ടക്കൊല പരമ്പരയില്‍ റോയ് തോമസ് വധക്കേസില്‍ റോയ് തോമസിന്റെ ഇന്‍ക്വസ്റ്റ് സമയത്ത് ഫോട്ടോയെടുത്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പീതാംബരനെ വിസ്തരിച്ചു. മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജ്…
Read More » -
അവധിക്കാലമാണ്, വെള്ളം കണ്ടാല്‍ എടുത്തു ചാടരുത് മക്കളെ; ജാഗ്രതാനിര്‍ദേശവുമായി കേരള പോലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട്: വാര്‍ഷിക പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുന്നതിന്റെ തിരക്കിലേക്ക് കടക്കുമ്പോൾ ആഘോഷത്തിന്റെ ഭാഗമായി വിനോദ യാത്രകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പുഴകളും വെളളക്കെട്ടുകളും കഴിയവതും ഒഴിവാക്കണമെന്ന് കേരള പോലീസ്. മുന്‍കാല…
Read More » -
റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസ്; പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ റഷ്യൻ യുവതിക്ക് പീഡനമേറ്റ സംഭവത്തിൽ പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ്…
Read More » -
യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു
താമരശ്ശേരി: രാഹുൽ ഗാന്ധി എം.പിയ്ക്ക് പിന്തുണയർപ്പിച്ച് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. പരപ്പൻപൊയിലിൽ നിന്നാരംഭിച്ച് താമരശ്ശേരി ടൗണിൽ സമാപിച്ച…
Read More » -
കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വന്‍ പടക്ക ശേഖരം പോലീസ് പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനില്‍ ലൈസന്‍സ് ഉള്ള പടക്ക വില്പനക്കാരുടെ അസോസിയേഷന് നല്കിയ പരാതിയെ തുടര്‍ന്നാണ് പുതിയപാലത്തെ…
Read More » -
കോഴിക്കോട് ജില്ലയിൽ മൂന്നു മാസത്തിനിടെ 92 ലഹരി കേസുകൾ; ഇരകളിൽ കൂടുതലും പെൺകുട്ടികൾ
കോഴിക്കോട്: 2023 മൂന്ന് മാസം പിന്നിടുമ്പോൾ ജില്ലയിൽ റിപ്പോർട് ചെയ്യപ്പെട്ടത് 92 രാസലഹരി കേസുകൾ. ഇവയിൽ ഇരകളിൽ ഏറെയും 25 വയസിൽ താഴെ വരുന്ന പെൺകുട്ടികൾ ആണെന്നതാണ്…
Read More »