Kozhikode
-
ഗർഭിണിയായ യുവതിയുടെ മരണം കുറ്റ്യാടിയിൽ ഭർത്താവ് അറസ്റ്റിൽ
കോഴിക്കോട്: അഞ്ച് മാസം ഗർഭിണിയായ യുവതിയുടെ ദുരൂഹ മരണത്തിൽ കുറ്റ്യാടിക്കടുത്ത് ദേവർ കോവിലിൽ ഭർത്താവ് അറസ്റ്റിലായി. നാദാപുരം നരിക്കാട്ടേരിയിലെ അസ്മിനയുടെ ദുരൂഹ മരണത്തിലാണ് ഭർത്താവ് ജംഷിദിനെ പട്ടർകുളങ്ങര സഹോദരിയുടെ…
Read More » -
ജില്ലാ ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു
താമരശ്ശേരി : ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ താമരശ്ശേരി ജി.വി.എച്ച്.എസ്.എസ്. ഗ്രൗണ്ടിൽ നടന്ന ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ സ്പോട്ടിങ് പ്രൊവിൻസും പെൺകുട്ടികളുടെ വിഭാഗത്തിൽ…
Read More » -
കോഴിക്കോട്ടെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയെന്ന് മേയര്‍
കോഴിക്കോട്: നഗരത്തിലെ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിന്റെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു മേയറുടെ ആരോപണം. അതേസമയം ടെക്സ്റ്റൈല്‍സ് ജീവനക്കാര്‍…
Read More » -
കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു
കോഴിക്കോട്: കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊളത്തൂര്‍ എരമംഗലം സ്വദേശിയായ ബിനീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ മാസം 25നായിരുന്നു…
Read More » -
കോഴിക്കോട് ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: ബാലുശ്ശേരിയിൽ ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ യുവാവ് മരിച്ചു. ബാലുശ്ശേരി എരമംഗലം സ്വദേശി ബിനീഷ് കുമാർ (44) ണ് മരിച്ചത്. കഴിഞ്ഞ 27നാണ് ബിനീഷിന് മർദനമേറ്റത്. തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയുവിൽ രോഗിയെ പീഡിപ്പിച്ച അറ്റൻഡർ ശശീന്ദ്രന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാകോടതി തള്ളി. മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ആണ് പ്രതി എന്നതിനാൽ സാക്ഷികളായ മറ്റു…
Read More » -
ഓപ്പറേഷനിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി
കോഴിക്കോട് : ഓപ്പറേഷനിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് സമരസമിതി. ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. നഷ്ടപരിഹാരം നല്‍കാമെന്നറിയിച്ച ശേഷം വീണ്ടും…
Read More » -
മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; അഞ്ചു പവനും 45,000 രൂപയും കവർന്നു
വടകര: ചോമ്പാല്‍ മുക്കാളിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ദേശീയപാതയോട് ചേര്‍ന്ന ശ്രീ ഹരിയില്‍ ഹരീന്ദ്രന്‍ വീട്ടിലാണ് മോഷണം നടന്നത്. തമിഴ്നാട് റിട്ട സബ് ഇന്‍സ്പെക്ടറാണ് ഹരീന്ദരന്‍.…
Read More » -
കരിയാത്തൻമലയിലെ അടിക്കാടിന് തീപിടിച്ചു
കോഴിക്കോട് : കരിയാത്തൻമലയിലെ അടിക്കാടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഒരു ഭാഗത്തുനിന്ന് കത്തിത്തുടങ്ങി മലയുടെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുകയായിരുന്നു. ശക്തമായ വെയിലുള്ളതിനാൽ ഉണങ്ങിയ അടിക്കാടുകളിലൂടെ…
Read More » -
എത്തിയത് ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്സ്; നീണ്ട പരിശ്രമത്തിനൊടുവില്‍ ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലെ തീ നിയന്ത്രണവിധേയം
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലേക്ക് വലിയ തോതില്‍ പടര്‍ന്ന് കയറിയ തീ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തിയാണ് തീ അണച്ചത്. കടയ്ക്ക്…
Read More »