Kozhikode
-
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; കോഴിക്കോട് സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
കോഴിക്കോട് : 1.15 കോടി രൂപ വില മതിക്കുന്ന 2148 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ…
Read More » -
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വർണവുമായി യുവതി പൊലീസ് പിടിയിൽ
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.17 കോടി വിലവരുന്ന സ്വർണവുമായി യുവതി പൊലീസ് പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്ന (33)യാണ് എയര്‍പോര്‍ട്ടിന് പുറത്ത്…
Read More » -
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടകരയിൽ പിഞ്ചു കുഞ്ഞു മരിച്ചു
കോഴിക്കോട്: അമ്മയുടെ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടകരയിൽ പിഞ്ചു കുഞ്ഞു മരിച്ചു. ഒരു മാസം പ്രായമായ പെൺ കുഞ്ഞിനാണ് ദാരുണ അന്ത്യം. തിരുവള്ളൂർ കാവിൽ മീത്തൽ ഫർഹത്തിൻ്റെ…
Read More » -
മെഡിക്കൽ കോളേജ് റോഡിലെ അനധികൃത കച്ചവടങ്ങൾ ഒഴിപ്പിച്ചു
കോഴിക്കോട് : വർഷങ്ങളായി പ്രധാന കവാടത്തിലെ നടപ്പാതയുടെ ഇരുവശവും കൈയടക്കി കച്ചവടംചെയ്യുന്നവർക്ക് താക്കീത് നൽകുന്നുണ്ടെങ്കിലും ഒഴിവുകൾനിരത്തി രക്ഷപ്പെടുകയാണ് പതിവ്. രോഗികൾക്കും കാൽനടയാത്രക്കാർക്കും ഇത് നടപ്പാതയാണെന്ന് പോലും അറിയില്ല.…
Read More » -
ആറ് കൊലപാതകങ്ങളും ചെയ്തത് താൻ തന്നെയെന്ന് അമ്മ സമ്മതിച്ചതായി ജോളിയുടെ മകൻ
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയിൽ ആറു കൊലപാതകങ്ങളും ചെയ്തത് ജോളിയാണെന്ന് റെമോ മകൻ റോയി . ഇക്കാര്യം അമ്മ തന്നോട് സമ്മതിച്ചതായി കേസിലെ മൂന്നാം സാക്ഷിയായ റെമോ…
Read More » -
വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23 മുതൽ കോഴിക്കോട്ട്
കോഴിക്കോട് :വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 23, 24, 25 തീയതികളിൽ കോഴിക്കോട്ട് നടക്കും. 23ന് വൈകിട്ട് കടപ്പുറം ഫ്രീഡം സ്ക്വയറിൽ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി…
Read More » -
കോയമ്പത്തൂർ കേസ്; മദനിയടക്കം നാലുപേരെ കോഴിക്കോട് കോടതി വെറുതെ വിട്ടു
കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുൾ നാസർ മദനിയടക്കം നാലുപേരെ വെറുതെ വിട്ടു. കോഴിക്കോട് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. കോയമ്പത്തൂരിൽ…
Read More » -
അന്തരിച്ച ചലച്ചിത്ര നടൻ മാമുക്കോയയുടെ വീട് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു
കോഴിക്കോട് : അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയയുടെ വീട് മത്സ്യബന്ധന- സാംസ്കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. ബേപ്പൂർ അരക്കിണറിലുള്ള വീട്ടിലെത്തിയ മന്ത്രി മാമുക്കോയയുടെ കുടുംബാംഗങ്ങളെ…
Read More » -
വളയത്ത് കാണാതായ ആളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : ഞായറാഴ്ച വളയത്ത് നിന്ന് കാണാതായ മധ്യവയസ്കനെ ആൾതാമസമില്ലാത്ത പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം നീലാണ്ടുമ്മൽ സ്വദേശി കുങ്കൻ നിരവുമ്മൽ കുഞ്ഞിരാമൻ (65…
Read More » -
കോഴിക്കോട് മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതി പിടിയിൽ
കോഴിക്കോട് : കോഴിക്കോട് മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയിലായി. 12 വയസിൽ താഴെ പ്രായമുള്ള മൂന്നുകുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയുമാണ് പൊലീസ്…
Read More »