Kozhikode
-
‘ഫ്രഷ് കട്ട്’ മാലിന്യസംസ്കരണ പ്ലാന്റ് പൂട്ടണം; പി.കെ. ഫിറോസ്
കട്ടിപ്പാറ : അമ്പായത്തോട്ട് പ്രവർത്തിക്കുന്ന ‘ഫ്രഷ് കട്ട്’ കോഴിയറവുമാലിന്യ സംസ്കരണപ്ലാന്റ് അടിയന്തരമായി പൂട്ടണമെന്നും നിലവിലെ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നും പി.കെ. ഫിറോസ് എം.എൽ.എ. ആവശ്യപ്പെട്ടു. പ്ലാന്റിന്റെ…
Read More » -
വടകരയിലെ അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസിൽ അന്വേഷണം ഊർജിതം; ആദ്യം പിടികൂടുക പണമിടപാട് നടത്തിയവരെ
കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിലെ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം. അധ്യാപികമാരുമായി ലക്ഷങ്ങളുടെ പണമിടപാട് നടത്തിയവരെ കണ്ടെത്തി ആദ്യം കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്റെ നീക്കം.…
Read More » -
കോഴിക്കോട് പൂനൂരിൽ യാത്രക്കാരുമായി പോയ ബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ രക്ഷപ്പെടുത്തി നാട്ടുകാർ
കോഴിക്കോട്: കനത്ത മഴയെത്തുടർന്ന് കോഴിക്കോട് പൂനൂരിൽ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ് വെള്ളത്തിൽ കുടുങ്ങി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്തുവെച്ചാണ് ശനിയാഴ്ച ഉച്ചയോടെ ഈ…
Read More » -
കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ
കോഴിക്കോട്: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ…
Read More » -
വാക്കുതർക്കം:കോഴിക്കോട്ട് വ്യാപാരി കുത്തേറ്റ് മരിച്ചു
കോഴിക്കോട്: നഗരമധ്യത്തിൽ മാവൂർ റോഡ് ജംഗ്ഷനിലെ പ്രമുഖ ഹോട്ടൽ സമുച്ചയത്തിൽ വാക്കുതർക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോഴിക്കോട് നടുവട്ടം സ്വദേശിയായ ആദിൽ മുഹമ്മദ് (39) ആണ്…
Read More » -
മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകൾ…! കടലിൽ കുടുങ്ങിയ 17 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് രക്ഷിച്ചു
കോഴിക്കോട് : കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ബേപ്പൂർ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ 17 മത്സ്യത്തൊഴിലാളികളാണ്…
Read More » -
കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; വാണിമേലിൽ യാത്രാ നിയന്ത്രണം, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയെത്തുടർന്ന് മഴയുടെ പശ്ചാത്തലത്തിൽ വാണിമേൽ പഞ്ചായത്തിൽ കർശന യാത്രാ…
Read More » -
നിപയിൽ ആശ്വാസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ വെൻ്റിലേറ്ററിൽ നിന്ന് റൂമിലേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപാ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിക്ക് ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ വെൻ്റിലേറ്ററിൽ കഴിഞ്ഞിരുന്ന 43 കാരനായ ഫറോക്ക് സ്വദേശിയെ ഐസിയുവിൽ നിന്ന്…
Read More » -
കൂടത്തായി കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം; ആർ. ഹരിദാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കോഴിക്കോട് : കൂടത്തായി സീരിയൽ കൊലപാതക കേസിലെ വിചാരണയ്ക്കിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. ഹരിദാസനാണ് കോടതിയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ…
Read More » -
വടകര എം.ഡി.എം.എ കേസ്; ലഹരി ഇടപാടിലെ പണപ്പുഴയുടെ ഉറവിടം തേടി എസ്.ഐ.ടി, വയനാട് സ്വദേശിക്കായി അന്വേഷണം ഊർജിതം
വടകര: വടകര എം.ഡി.എം.എ കേസിൽ പിടിയിലായ അധ്യാപികമാരുമായും മുഖ്യപ്രതികളുമായും സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നടപടികൾ ശക്തമാക്കി. പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികമാരായ…
Read More »