Kozhikode
-
മഴയെത്തി, ഒപ്പം ഭക്ഷ്യസുരക്ഷാ വകുപ്പും; വടകര സ്കൂൾ അടുക്കളകളിലും മത്സ്യവിൽപ്പന കേന്ദ്രങ്ങളിലും ‘ഫുഡ് സേഫ്റ്റി’ റെയ്ഡ്
കോഴിക്കോട് : വടകര ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ വിഭാഗം കുറ്റ്യാടി സർക്കിളിൽ വില്ല്യാപ്പള്ളി, തിരുവള്ളൂർ പ്രദേശത്ത് വ്യാപകമായ ഭക്ഷ്യസുരക്ഷാ പരിശോധനകൾ സംഘടിപ്പിച്ചു. മൺസൂൺ കാലയളവിൽ…
Read More » -
കോഴിക്കോട് വടകരയിൽ തെരുവുനായ ആക്രമണം; പത്ത് പേർക്ക് കടിയേറ്റു
കോഴിക്കോട് : വടകര നഗരസഭയിൽ പുത്തൂരിലും അടക്കാത്തെരുവിലും തെരുവുനായുടെ കടിയേറ്റ് പത്ത് പേർക്ക് പരിക്ക്. പൂത്തൂർ, ചെറുശേരി റോഡ്, അടക്കാത്തെരു എന്നിവിടങ്ങളിലായാണ് വയോധികർ ഉൾപ്പെടെയുള്ളവർക്ക് തെരുവുനായുടെ കടിയേറ്റത്.…
Read More » -
കോഴിക്കോട്ടെ സ്വകാര്യ ബസുകൾ സമരത്തിലേക്ക്; ജൂലൈ 2-ന് കളക്ടറേറ്റിന് മുന്നിൽ ബസുടമകളുടെ പ്രതിഷേധം
കോഴിക്കോട് : കോഴിക്കോട്ടെ സ്വകാര്യ ബസ് ഉടമകൾ നിരാഹാര സമരത്തിലേക്ക്. ജൂലൈ 2 ന് പ്രതിഷേധ സൂചകമായി കളക്ടറേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ്…
Read More » -
കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ ലോക സംഗീത ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു
കൂടത്തായി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ സ്കൂൾ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനവും ലോക സംഗീത ദിനാഘോഷവും…
Read More » -
ഇന്ന് തുടർച്ചയായ രണ്ടാം തവണയും ഇടിഞ്ഞ് സ്വർണ്ണവില; പവന് കുറഞ്ഞത് 800 രൂപ
കോഴിക്കോട് : കേരളത്തിൽ ഇന്ന് രണ്ടാം തവണയും സ്വര്‍ണവില കുറഞ്ഞു . ഗ്രാമിന് 100 രൂപയുടെ കുറവാണ് വൈകുന്നേരം രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,010…
Read More » -
താമരശ്ശേരിയിൽ വീണ്ടും വ്യാജ വാറ്റ് വേട്ട; 460 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
താമരശ്ശേരി : താമരശ്ശേരിയിൽ വീണ്ടും വ്യാജ വാറ്റ് ശേഖരം പിടികൂടി. 460 ലിറ്റർ വാഷും 40 ലിറ്റർ വ്യാജ ചാരായവുമാണ് എക്സൈസും പൊലീസും ചേര്‍ന്ന് കണ്ടെത്തി നശിപ്പിച്ചത്.…
Read More » -
നഗരത്തിൽനിന്ന് മൂന്നുദിവസത്തിനിടെ 14 ലോഡ് അജൈവമാലിന്യം നീക്കി
കോഴിക്കോട് : മൂന്നുദിവസത്തിനിടെ നഗരത്തിൽനിന്ന് ബുധനാഴ്ച 14 ലോഡ് അജൈവമാലിന്യം നീക്കിയതായി കോർപ്പറേഷൻ ആരോഗ്യവിഭാഗം. സെൻട്രൽ മാർക്കറ്റ്, മെഡിക്കൽകോളേജ്, ബേപ്പൂർ, പൊളിച്ചിട്ട ടാഗോർഹാൾ വളപ്പ്, കാരപ്പറമ്പ് എന്നിവിടങ്ങളിൽനിന്നാണ്…
Read More » -
36 ദിവസത്തെ നരകയാതന; കോഴിക്കോട് ചേവായൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് മൊഴി
കോഴിക്കോട്: കണ്ണൂരിലെ രഹസ്യകേന്ദ്രത്തിൽ തടവിലാക്കിയ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ രക്ഷപ്പെടുത്തിയതിന് പിന്നാലെ കുട്ടിയ ലൈംഗികമായി പീഡിപ്പിച്ചതായി മൊഴി.കോഴിക്കോട് ചേവായൂരിൽ നിന്ന് കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ…
Read More » -
കോഴിക്കോട് പയ്യോളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം; കാർ യാത്രികരായ മൂന്ന് പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് പയ്യോളി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാറിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. മൂരാട് താനാട്ട് സ്വദേശിനി മോളി (52) ആണ് മരണപ്പെട്ടത്. അപകടത്തിൽ കാർ യാത്രികരായ മൂന്ന്…
Read More » -
കോഴിക്കോട് നിന്ന് കാണാതായ പതിനാറുകാരിയെ കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി; ഏഴു പേർക്കെതിരെ പോക്സോ കേസ്
കോഴിക്കോട്: കോഴിക്കോട് നിന്ന് കഴിഞ്ഞ മാസം കാണാതായ പതിനാറുകാരിയായ പെൺകുട്ടിയെ 36 ദിവസത്തിനുശേഷം കണ്ണൂരിലെ കൊളവല്ലൂർ രഹസ്യ കേന്ദ്രത്തിൽനിന്നു പൊലീസ് കെട്ടിടം വളഞ്ഞു രക്ഷപ്പെടുത്തി. രഹസ്യ വിവരത്തെ…
Read More »