Kozhikode
-
താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വാഹനാപകടത്തിൽ മരണപ്പെട്ടു
താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വാഹനാപകടത്തിൽ മരണപ്പെട്ടു. ഉള്ളിയേരി സ്വദേശി പ്രകാശനാണ് ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് മരണപ്പെട്ടത്…
Read More » -
കെ എസ് ആർ ടി സി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം
താമരശ്ശേരി: കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത…
Read More » -
ഇന്ന് ചികിത്സ അത്യാവശ്യക്കാർക്ക് മാത്രം
കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തുന്ന സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധർണയും സത്യാഗ്രഹവും ഇന്ന് നടക്കും. രാവിലെ പത്തുമണിക്കാണ് ധർണ ആരംഭിക്കുക.സമരത്തിന്റെ ഭാഗമായി…
Read More » -
ഒന്നിച്ചു മരിക്കാൻ വിളിച്ചുവരുത്തി, കഴുത്തിൽ കുരുക്കിട്ടു, യുവതിയുടെ സ്റ്റൂൾ തട്ടിമാറ്റി; അത് ആത്മഹത്യയല്ല, കൊലപാതകം
കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമെന്ന് പൊലീസ്. ഒന്നിച്ചു മരിക്കാൻ വിളിച്ചുവരുത്തി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ…
Read More » -
ദീപിക്കിന്റെ മരണം; ഷിംജിത ജയിലിൽ തുടരും, ജാമ്യാപേക്ഷ തളളി കോടതി
കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തളളി. കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത ജയിലില്‍ തുടരും. ജാമ്യാപേക്ഷയില്‍…
Read More » -
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്,പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് പോലീസ്
കോഴിക്കോട്: സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ വടകര മുട്ടുങ്ങലിലെ ഷിംജിതാ മുസ്തഫയ്ക്ക് ഇന്ന് നിർണായക ദിനം. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻഡിൽ കഴിയുന്ന…
Read More » -
ട്രാഫിക് നിയമങ്ങൾ പഠിപ്പിച്ച് ‘ജോക്കർമാർ
കോഴിക്കോട് : കഴിഞ്ഞദിവസം നഗരത്തിലെ വിവിധ ജങ്ഷനുകളിൽ യാത്രക്കാരുടെ ശ്രദ്ധകവർന്ന് ‘ജോക്കർ’മാരുണ്ടായിരുന്നു. എന്നാൽ അവർ പറഞ്ഞത് തമാശയല്ല. റോഡുകളിൽ കാൽനടയാത്രക്കാർക്കുള്ള മുൻഗണനയും, സീബ്ര ക്രോസിങ്ങുകളിൽ ഡ്രൈവർമാർ പാലിക്കേണ്ട…
Read More » -
കൂരാച്ചുണ്ടിൽ കൃഷിയിടത്തിലിറങ്ങിയ 13 പന്നികളെ വെടിവെച്ചുകൊന്നു
കൂരാച്ചുണ്ട് : പഞ്ചായത്തിൽ വിളനശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നടപടി തുടരുന്നു. കഴിഞ്ഞദിവസം രാവിലെമുതൽ നടന്ന ഓപ്പറേഷനിൽ ജനവാസമേഖലയിലെ കൃഷിയിടത്തിൽനിന്ന് 13 പന്നികളെയാണ് വെടിവെച്ചുകൊന്നത്. കർഷകർക്കും നാട്ടുകാർക്കും ശല്യമായിമാറിയ…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രി രാജി വെക്കണമെന്ന് യുവമോര്‍ച്ച, കോഴിക്കോട് കളക്ടറേറ്റ് മാര്‍ച്ചിൽ സംഘര്‍ഷം
കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കളക്ടറേറ്റ് ഗേറ്റിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ്…
Read More » -
കോഴിക്കോട് വടകരയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 1 .485 കിഗ്രാം കഞ്ചാവ്; രണ്ട് പേർ അറസ്റ്റിൽ
വടകര :കഞ്ചാവുമായി വീട്ടിൽ നിന്നും രണ്ട് പേർ അറസ്റ്റിൽ. വടകരയിൽ 1 .485 കിഗ്രാം കഞ്ചാവുമായി രണ്ടുപേരെ വടകര എക്സൈസ് അറസ്റ്റ് ചെയ്തു. വടകര നടക്കുതാഴെ മേപ്പയിൽ…
Read More »