Kannur
-
കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യും
കണ്ണൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു. തിരൂർ സ്വദേശിനി അയോണ മോൺസന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു…
Read More » -
കണ്ണൂരിൽ രാസലഹരിയുമായി യുവതി അറസ്റ്റിൽ; പിടിയിലായത് ജയിലിൽ നിന്ന് ഇറങ്ങി രണ്ട് മാസത്തിന് ശേഷം
കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി എക്സൈസ് പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശി ഷിൽനയാണ് (32) അറസ്റ്റിലായത്. 0.459 ഗ്രാം മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തു. ലഹരി മരുന്നു…
Read More » -
കണ്ണൂർ പാനൂരിൽ 19കാരി കുഴഞ്ഞു വീണ് മരിച്ചു
തലശ്ശേരി: കണ്ണൂർ പാനൂരിൽ പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്. പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററിൽ എത്തിയ പെൺകുട്ടി പെട്ടെന്ന്…
Read More » -
‘സ്ക്രീനില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്’, മുന്‍ ബാങ്ക് മാനേജറുടെ സംശയം തുണയായി; ‘ഡിജിറ്റല്‍ അറസ്റ്റ്’ പൊളിച്ച് പൊലീസ്
കണ്ണൂര്‍: റിട്ടയേര്‍ഡ് ബാങ്ക് മാനേജറെ ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത് പണം തട്ടാനുള്ള നീക്കം തടഞ്ഞ് കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസ്. ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ…
Read More » -
കണ്ണൂരിൽ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്
കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്.സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്. ഇരുകാലിനും തലക്കും…
Read More » -
കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു, പൊലീസ് അന്വേഷണം ആരംഭിച്ചു
കണ്ണൂര്‍: കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഇരിട്ടി വിളക്കോട് വെച്ചുണ്ടായ ആക്രമണത്തിലാണ് നൈസാമിന്റെ കാലിന് വെട്ടേറ്റു. പരിക്കേറ്റ…
Read More » -
പയ്യന്നൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസ്, പ്രതിയായ സിപിഎം കൗൺസിലറുടെ പരോൾ നീട്ടി
കണ്ണൂർ: പൊലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ പയ്യന്നൂരിലെ സിപിഎം കൗൺസിലർ വി.കെ നിഷാദിന്റെ പരോൾ നീട്ടി നൽകി. ഈ മാസം 11 വരെയാണ് പരോൾ നീട്ടിയത്.…
Read More » -
അമ്മയ്ക്കും അനിയനും പിന്നാലെ ഋഗ്വേദും മടങ്ങി; മട്ടന്നൂരിലെ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
കണ്ണൂർ: മട്ടന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഋഗ്വേദ് (11) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു മരണം.…
Read More » -
കുട്ടികൾ മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; കണ്ണൂർ രാമന്തളിയിൽ മരിച്ച കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം പൂർത്തിയായി
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളിയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച സംഭവത്തില്‍ കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം…
Read More » -
ന്യൂ മാഹിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ വെച്ച് ദൃശ്യം പകർത്തി; ജീവനക്കാരനെതിരെ കേസെടുത്തു
ന്യൂ മാഹി: പെരിങ്ങാടി റോഡിലുള്ള ‘മലയാള കലാഗ്രാമം’ ശുചിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ജീവനക്കാരനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിനുള്ളിലെ…
Read More »