Ernakulam
-
ഡീസൽ വിലയെ മറികടന്ന് സി.എൻ.ജി; ആശ്വാസം തേടി സി.എൻ.ജിയിലേക്ക് മാറിയ വാഹന ഉടമകൾക്ക് വീണ്ടും തിരിച്ചടി
കൊച്ചി: പെട്രോൾ, ഡീസൽ വില വർധനയിൽ നിന്ന് ആശ്വാസം തേടി സി.എൻ.ജിയിലേക്ക് മാറിയ വാഹന ഉടമകൾക്ക് തിരിച്ചടി. സി.എൻ.ജി വില അതിവേഗം ഉയർന്ന് ഡീസൽ വിലയേക്കാൾ മുകളിലെത്തി.…
Read More » -
ഇടപ്പള്ളിയിൽ ബസ് ഇടിച്ചെന്ന് പരാതി; പിന്നാലെ ബസ് തടഞ്ഞ് യുവാവും യുവതിയും, ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്
കൊച്ചി: ഇടപ്പള്ളിയില്‍ ഇരുചക്ര വാഹന യാത്രികരെ ബസ് ഇടിച്ചിട്ട സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബസ് ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയും പരാക്രമം കാട്ടുകയും ചെയ്തുവെന്നായിരുന്നു പരാതി. യുവാക്കൾ…
Read More » -
കലയുടെ മാമാങ്കത്തിന്; ജനുവരി നാലുമുതൽ സംസ്ഥാന സ്കൂൾ കലോത്സവം, പ്രധാന വേദി മറൈൻ ഡ്രൈവ്
കൊച്ചി: കലയുടെ കപ്പൽ മറൈൻ ഡ്രൈവിലേക്ക്. സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്ത്. 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8…
Read More » -
ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ഒത്തുചേരൽ; കൊച്ചിയിൽ ഒക്ടോബർ 4-ന് ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4-ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More » -
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
എറണാകുളം: ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. പിറവം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ…
Read More » -
അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്
കൊച്ചി: നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ട് എന്ന വിശദീകരണവുമായി പാലാരിവട്ടം പൊലീസ്. എഫ്ഐആറില്‍ ടൈപ്പിങ് പിഴ…
Read More » -
റോഡിലിപ്പോൾ നിയമവാഴ്ചയില്ല’; സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ ഹൈകോടതിയുടെ രൂക്ഷവിമർശനം
കൊച്ചി: കൊച്ചി നഗരത്തിലടക്കം സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷവിമർശനം തുടർന്ന് ഹൈകോടതി. റോഡിലിപ്പോൾ നിയമവാഴ്ചയില്ലെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധികൃതർ ഇതൊന്നും കാണാതെ ഉറങ്ങുകയാണോ എന്നും…
Read More » -
സ്വകാര്യ വ്യക്തിയുടെ റേഞ്ച് റോവറിൽ ഔദ്യോഗിക യാത്ര; മന്ത്രി കെ.എം. ഷാജിക്കെതിരെ സർക്കാരിലും മോട്ടോർ വാഹന കമ്മീഷണർക്കും പരാതി
കൊച്ചി: സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയില്‍ മന്ത്രി കെ എം ഷാജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗതാഗത കമ്മീഷണര്‍ക്ക് പരാതി. നടപടി പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് കാണിച്ച് ഹൈക്കോടതി അഭിഭാഷകന് അതുല്‍…
Read More » -
മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി…
Read More » -
ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കാനുള്ള സമയപരിധി ഇന്നവസാനിക്കാനിരിക്കെ എസ്ഐടിയുടെ അന്തിമറിപ്പോര്‍ട്ട് തയാറായില്ല. ഒരു ഫോറെന്‍സിക് പരിശോധനാഫലം കൂടി ലഭിക്കാനുണ്ടെന്നാണ് വിവരം. അടുത്ത മാസം…
Read More »