Ernakulam
-
പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും പറയരുതായിരുന്നു…’; മുഖ്യമന്ത്രിയുടെ മോഡിഫിക്കേഷൻ നിയമങ്ങളിൽ ട്രോളുമായി ഗണേഷ് കുമാർ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.ഡി. സതീശൻ നൽകിയ വാഹന മോഡിഫിക്കേഷൻ ഇളവുകൾ എന്ന വാഗ്ദാനത്തെ പരിഹസിച്ച് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ രംഗത്ത്.…
Read More » -
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം: സിബിഐയോട് തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ സി.ബി.ഐക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. ഇതുവരെ രണ്ട് തവണ സി.ബി.ഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകൾ…
Read More » -
മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനും തിരിച്ചടി. ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം…
Read More » -
ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കൂട്ടബലാത്സംഗ കേസിൽ കൊടും ക്രൂരത ചെയ്ത പ്രതികളെ തിരിച്ചറിഞ്ഞ് അതിജീവിത
കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത മൊഴി നൽകി.…
Read More » -
കളമശേരിയിൽ യുവതിയെ ലഹരി നൽകി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം; അമ്മുവും കൂട്ടാളിയും പിടിയിൽ, ഇരുവരും പിടിയിലായത് വയനാട്ടിൽ നിന്ന്
കളമശേരി: സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് പ്രതികൾ കൂടെ പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു, ഇവരുടെ സുഹൃത്ത് മൂന്നാം…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ചാഞ്ചാട്ടങ്ങൾ തുടരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപ…
Read More » -
ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി ‘മൈൻഡ് കണ്ണൻ’ അറസ്റ്റിൽ
എറണാകുളം: എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ജലഗതാഗത വകുപ്പ് ജീവനക്കാരെ ഓഫീസിൽ കയറി ആക്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. കൊച്ചി തോപ്പുംപടി സ്വദേശി അശോകന്റെ…
Read More » -
ബസ് കാത്തുനിൽക്കുന്നതിനിടെ തള്ളിയിട്ടു’; പട്ടാപ്പകൽ വയോധികന്റെ പോക്കറ്റിൽ നിന്ന് 2,500 രൂപയടങ്ങിയ പഴ്സ് കവർന്നു, പിന്നാലെ ഓടി പ്രതിയെ പിടികൂടി
ആലുവ: ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ പട്ടാപ്പകൽ കവർച്ച. ബസ് കാത്തുനിന്ന വയോധികനെ തള്ളിയിട്ട് പോക്കറ്റിൽ നിന്നു 2,500 രൂപയടങ്ങിയ പഴ്സ് കവരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.…
Read More » -
മാസപ്പടി കേസ്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണം ശക്തമാക്കി എസ്ഐടി; ചോദ്യം ചെയ്യൽ ഉടൻ
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കുടുംബാംഗങ്ങൾ എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടിയുടെ ചോദ്യം ചെയ്യൽ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി മുൻ മന്ത്രി മുഹമ്മദ്…
Read More » -
സ്പായിൽ ജോലി വാഗ്ദാനം; ഇന്റർവ്യൂവെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച യുവതിക്ക് ലഹരി നൽകി പീഡിപ്പിച്ചെന്ന് പരാതി, രണ്ടുപേർ പിടിയിൽ
കൊച്ചി: ജോലി വാഗ്ദാനം നൽകി വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത രണ്ടുപേരെ കളമശ്ശേരി പൊലീസ് പിടികൂടി. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ഇരിക്കാവ് സ്വദേശി എസ്.ആർ നിവാസിലെ ശ്രീരാജ്,…
Read More »