Ernakulam
-
കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപ കുറഞ്ഞ് 14,205 രൂപയായും, പവന് 680 രൂപ കുറഞ്ഞ് 1,13,640 രൂപയായും വില താഴ്ന്നു. 18…
Read More » -
സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട്: അന്വേഷണം ശക്തമാക്കാന്‍ ഇഡി; മുഹമ്മദ് റിയാസും നിഖിലും ചോദ്യ മുനയിലേക്ക് എത്തിയേക്കും
കൊച്ചി: രണ്ടാം റെയ്ഡിന് പിന്നാലെ സിഎംആര്‍എല്‍ – എക്സാലോജിക് ദുരുഹ ഇടപാടില്‍ അന്വേഷണ നടപടികള്‍ ശക്തമാക്കാന്‍ ഇഡി. മുന്‍ മന്ത്രി മുഹമ്മദ് റിയാസ്, സിപിഐഎം കോഴിക്കോട് ജില്ല…
Read More » -
വനിതാ എംഎൽഎമാരുടെ പരാതിയിൽ യുഡിഎഫ് എംഎൽഎമാർക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നിയമസഭാ കയ്യാങ്കളിക്കിടെ വനിതാ എംഎല്‍എമാരെ കയ്യേറ്റം ചെയ്തെന്ന കേസില്‍ എല്‍ഡിഎഫിന് തിരിച്ചടി. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ അവസാന കേസും ഹൈക്കോടതി റദ്ദാക്കി. മുന്‍ എംഎല്‍എ എ ടി…
Read More » -
മുട്ടിൽ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിൻ സഹോദരൻമാർ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നൽകി
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവർ ഇന്ന് കോടതിയിൽ ഹാജരായില്ല. പകരം, രണ്ട് ദിവസം കൂടി…
Read More » -
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ കാറിൽ കടത്തി കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസ്; കാഞ്ഞങ്ങാട് രണ്ടു പേർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ…
Read More » -
നെടുമ്പാശ്ശേരി ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചു, തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിലുള്ള ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ തിങ്കളാഴ്ച വന്‍ തീപിടിത്തമുണ്ടായി. ഹോട്ടലില്‍ ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സംഭവമറിഞ്ഞയുടന്‍ ഹോട്ടലിനകത്തുണ്ടായിരുന്നവരെ ഉദ്യോഗസ്ഥര്‍…
Read More » -
വ്യാജ പണയ അക്കൗണ്ട് ഉണ്ടാക്കി തിരിമറി, 89 ലക്ഷം തട്ടിയെടുത്ത സഹകരണ ബാങ്ക് അപ്രൈസർ അറസ്റ്റിൽ
കൊച്ചി: എറണാകുളം കർത്തേടം റൂറൽ സഹകരണ ബാങ്കിൽ 89 ലക്ഷം രൂപയുടെ സ്വർണ പണയ തിരിമറി നടന്നെന്ന കേസിൽ ബാങ്കിലെ ഗോൾഡ് അപ്രൈസർ അനൂപ് ജോസഫ് അറസ്റ്റിലായി.…
Read More » -
പ്രാദേശിക വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി സൂയസും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കൈകോർക്കുന്നു
കൊച്ചി: പ്രാദേശിക വികസനത്തോടും കുട്ടികളുടെ വിദ്യാഭ്യാസത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ട്, കെ.പി.എൽ.പി.എസ് പെരുമാനൂരിലെ വിദ്യാർത്ഥികൾക്കായി സൂയസ് പ്രതിനിധികൾ സ്കൂൾ ബാഗ് വിതരണം നടത്തി. എറണാകുളം സോഷ്യൽ…
Read More » -
യാത്രക്കാർ ഞെട്ടി..! കൊച്ചി-ബംഗളൂരു വന്ദേഭാരതിൽ ചത്ത അണലി; വിഷ പാമ്പിനെ കണ്ടത് യാത്രക്കാരി ടോയ്ലറ്റിൽ പോയ സമയം
കൊച്ചി: യാത്ര തുടങ്ങാനൊരുങ്ങിയ വന്ദേഭാരത് എക്സ്പ്രസിൽ സീറ്റിൽ ചത്ത പാമ്പിനെ കണ്ടെത്തി യാത്രക്കാർ ഞെട്ടി. ഇന്നലെ ഉച്ചയ്ക്ക് 2.20ന് കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ട്രെയിനിലെ സി6…
Read More » -
ഷിന്റോണിനെ കാത്ത്….കപ്പലിൽ നിന്ന് ഞാറക്കൽ സ്വദേശിയെ കാണാതായ സംഭവം; തെരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം
കൊച്ചി: ദക്ഷിണാഫ്രിക്കയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ കപ്പലിൽ നിന്ന് എറണാകുളം ഞാറക്കൽ സ്വദേശി ഷിന്റോൺ ബെന്നിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ശക്തമാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മുംബൈ ആസ്ഥാനമായ…
Read More »