Ernakulam
-
സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാം’; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയിൽ നിലപാട് അറിയിക്കും
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ വെച്ച് നടത്താമെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിക്കും. കാപ്പാ കേസിൽ തടവിലായതിനാൽ സുഗതനെ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്
കൊച്ചി : സ്വർണവിപണിയിൽ ആശ്വാസകരമായ മാറ്റങ്ങൾ. കുത്തനെ ഉയർന്ന സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവന്ന വിലയിൽ നിന്ന് പിൻവാങ്ങി സ്വര്‍ണവിലയിൽ ഇന്ന് പവന്…
Read More » -
പുതുവൈപ്പിൽ വഞ്ചി മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം
വൈപ്പിൻ: പുതുവൈപ്പ് തീരത്ത് വഞ്ചി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവൈപ്പ് സ്വദേശികളായ സാബു, ദേവസി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിനിടയിൽ, തീരദേശ മേഖലയിൽ…
Read More » -
ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് മൂന്നാം സീസണിന് മുന്നോടിയായുള്ള തങ്ങളുടെ പുതിയ പ്രഖ്യാപനങ്ങൾ പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ കിരീടം നേടിയതിലൂടെ…
Read More » -
കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു
കൊച്ചി : കേരളത്തിൽ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയായി. ഇന്നലെ 1,06,200…
Read More » -
കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്ന ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിക്ക് പോലീസ് സംരക്ഷണമൊരുക്കണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പിൻവലിച്ചു. പെൺകുട്ടിയെ തന്നിരിക്കുന്ന ഫോൺ നമ്പറിലോ വിലാസത്തിലോ കണ്ടെത്താൻ കഴിയുന്നില്ലെന്ന സർക്കാരിന്റെ വിശദീകരണത്തെ തുടർന്നാണ്…
Read More » -
അപകടത്തിന് തലേദിവസവും മുന്നറിയിപ്പ് നൽകിയിരുന്നു; കള്ളാടി ദുരന്തത്തിൽ കരാർ കമ്പനിയെ കുറ്റപ്പെടുത്തി സർക്കാർ ഹൈക്കോടതിയില്‍
കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിൽ കരാര്‍ കമ്പനിയെ കുറ്റപ്പെടുത്തി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഖനനം ചെയ്ത മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്ന് കമ്പനിക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന്…
Read More » -
ആലുവയില്‍ ബാറില്‍ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു
എറണാകുളം: ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം. 22കാരനായ ഏലൂക്കര സ്വദേശിക്കാണ് കുത്തേറ്റത്. മദ്യപിച്ചവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലേക്ക്…
Read More » -
മദ്യപാനത്തിനിടെ 45കാരനെ വാക്കത്തികൊണ്ട് അടിച്ചു കൊന്നു; മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിൽ
കൊച്ചി : മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് മുളന്തുരുത്തിയിൽ 45കാരനെ സുഹൃത്തുക്കൾ തലക്കടിച്ചു കൊന്നു. തിരുവനന്തപുരം സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൂടെ ജോലി ചെയ്യുന്ന…
Read More » -
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചക്ക് രണ്ടാം തവണയും കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് ഉച്ചക്ക് രണ്ടാം തവണയും കൂടി. ഗ്രാമിന് 110 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,240 രൂപയായി വര്‍ധിച്ചു.…
Read More »