India
-
ഗോതമ്പ് പൊടിക്ക് റെക്കോര്ഡ് വില; കിലോയ്ക്ക് 32.78 രൂപയായി
രാജ്യത്ത് ഗോതമ്പ് പൊടി റെക്കോര്ഡ് വിലയില്. ഗോതമ്പ് പൊടിയുടെ ശരാശരി ചില്ലറവില കിലോയ്ക്ക് 32.78 രൂപയായി. വിലയില് 9.15 ശതമാനത്തിന്റെ വര്ധനയാണുണ്ടായിരിക്കുന്നത്. ഗോതമ്പ് ഉല്പ്പാദനവും സംഭരണവും വെല്ലുവിളി…
Read More » -
തകർന്ന് തരിപ്പണമായി രൂപ; മാർച്ചിലെ റെക്കോർഡ് മറികടന്നു
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കത്തി രൂപയുടെ വിനിമയമൂല്യം. സെന്സെക്സ് 550 പോയിന്റോളം ഇടിഞ്ഞു.വിദേശ നിക്ഷേപങ്ങളുടെ പിൻവലിയലാണ് രൂപയെ കൂപ്പുകുത്തിച്ചത്. ഇതിനെ തുടര്ന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും…
Read More » -
ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ വെടിവെച്ചിട്ട് സൈന്യം, ലഹരി മരുന്നും പിടികൂടി
ദില്ലി : പഞ്ചാബിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തിയിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ വെടിവെച്ചിട്ട് ബിഎസ്എഫ്. അതിർത്തി കടന്ന് മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ സൈന്യം തകർത്തത്. 10…
Read More » -
സമൂലമാറ്റം ആവശ്യപ്പെട്ട് നേതാക്കൾ ; കോൺഗ്രസിൻ്റെ മുഖം മാറ്റാൻ ചിന്തിൻ ശിവിർ അടുത്ത ആഴ്ച
ദില്ലി: കോണ്ഗ്രസില് സമൂല മാറ്റം വേണമെന്ന് ചിന്തന് ശിവിറിന് മുന്നോടിയായി ദില്ലിയില് ചേര്ന്ന വിവിധ സമിതികള്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്ഗാന്ധി ഭാരത പര്യടനം നടത്തണമെന്ന് രമേശ്…
Read More » -
സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം; ജനങ്ങളുടെ ഹൃദയം തൊട്ട് സ്റ്റാലിന്റെ പ്രഖ്യാപനം
ചെന്നൈ: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ്…
Read More » -
നീറ്റ് പിജി പരീക്ഷാ തീയതിയിൽ മാറ്റമില്ല
ദില്ലി: നീറ്റ് പിജി പരീക്ഷാ തീയതിയിൽ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 21ന് തന്നെ നടക്കുമെന്നും സർക്കാർ വ്യക്തമാക്കി. പരീക്ഷ ജൂലൈ…
Read More » -
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പടെയുള്ള ഭീകരർ കൊല്ലപ്പെട്ടെന്നാണ് ലഭ്യമാകുന്ന വിവരം. രാവിലെ…
Read More » -
മുഖം മിനുക്കാനൊരുങ്ങി ഫോൺപേ ; ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കും
ദില്ലി : ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ…
Read More » -
പരീക്ഷണപറക്കലിൽ വിജയവുമായി ജെറ്റ് എയർവേയ്സ്; പങ്കാളികളായി മലയാളികളും
വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി ജെറ്റ് എയര്വേയ്സ്. മൂന്ന് വര്ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജെറ്റ് എയര്വേയ്സ് വീണ്ടും ആകാശത്തേക്ക് പറക്കാൻ തയ്യാറെടുക്കുകയാണ്. ഒരിക്കൽ ഇന്ത്യയുടെ വ്യോമയാന…
Read More » -
ലൗ ജിഹാദിൽ കേരളത്തോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ദില്ലി: ലൗ ജിഹാദ് വിവാദത്തിൽ കേരള സർക്കാരിനോട് റിപ്പോർട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ സർക്കാരിനോട്…
Read More »