India
-
കൊവിഡ് മരണ കണക്ക്; ലോകാരോഗ്യസംഘടനയ്ക്കെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളില് ഉയര്ത്തും
ദില്ലി: ലോകാരോഗ്യസംഘടനയുടെ, കൊവിഡ് മരണ കണക്കിനെതിരായ വിമർശനം ഇന്ത്യ വിദേശ വേദികളില് ഉയര്ത്തും. പ്രതിഷേധമറിയിച്ചിട്ടും ലോകാരോഗ്യസംഘടന കണക്ക് പ്രസിദ്ധീകരിച്ച സാഹചര്യത്തിലാണ് നീക്കം. സർക്കാർ കള്ളം പറയുകയാണെന്നും മരിച്ച…
Read More » -
രാജ്യത്ത് 3545 പേർക്ക് കൊവിഡ്; 38.5% കേസുകളും ഡൽഹിയിൽ
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3545 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 8.2% വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 4,30,94,938…
Read More » -
കൊവാക്സിന് ബൂസ്റ്റര് ഡോസ് പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്
കൊവാക്സിന് ബൂസ്റ്റര് ഡോസ് പരീക്ഷണത്തിന് ഡിസിജിഐയുടെ ( ഡ്രഗ് കണ്ട്രോളര് ജനറല് ഓഫ് ഇന്ത്യ ) അനുമതി തേടി ഭാരത് ബയോടെക്. രണ്ടു മുതല് 18 വയസ്…
Read More » -
റിപ്പോ നിരക്കുകളില് മാറ്റം; 4.40 ശതമാനമായി ഉയര്ത്തി
അടിസ്ഥാന വായ്പാ നിരക്കില് വര്ധന വരുത്തി റിസര്വ് ബാങ്ക്. 4.40 ശതമാനമായാണ് റിപ്പോ നിരക്ക് ഉയര്ത്തിയിരിക്കുന്നത്. 0.40 ശതമാനത്തിന്റെ വര്ധനയാണുണ്ടായിരിക്കുന്നത്. നാണ്യപ്പെരുപ്പ നിരക്കുകള് കൂടിയ സാഹചര്യത്തിലാണ് റിസര്വ്…
Read More » -
കൊവിഡ് മരണസംഖ്യ, വിദേശമാധ്യമങ്ങളുടെ കണക്ക് തള്ളി കേന്ദ്ര സർക്കാർ
ദില്ലി: ഇന്ത്യയിലെ കൊവിഡ് മരണസംഖ്യയെ കുറിച്ചുള്ള വിദേശ കണക്കുകള് തള്ളി കേന്ദ്രസർക്കാർ. 2020 ല് രജിസ്റ്റര് ചെയ്ത മരണസംഖ്യയില് മുന് വര്ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വർധനയേ…
Read More » -
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആരംഭിച്ചു; എൽഐസി ഓഹരികൾ സ്വന്തമാക്കാം
ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആരംഭിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ ഓഹരി വിൽപ്പനയാണ് ആരംഭിച്ചത്. ഇൻഷുറൻസ്…
Read More » -
നരേന്ദ്ര മോദിയുടെ യൂറോപ്യന് പര്യടനം ഇന്നവസാനിക്കും; ഫ്രഞ്ച് പ്രസിഡന്റുമായി ഇന്ന് ചർച്ച
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന് പര്യടനം ഇന്നവസാനിക്കും. ഫ്രാന്സിലെത്തി പ്രസിഡന്റ് ഇമ്മാനുവല് മാക്രോണുമായി മോദി ചർച്ച നടത്തും. കൂടുതല് മേഖലകളില് ഉഭയകക്ഷി സഹകരണം ഉറപ്പിക്കാനാകും ചര്ച്ച.…
Read More » -
നിമിഷ പ്രിയയുടെ മോചനം; ബ്ലഡ് മണിയായി വേണ്ടത് 92,000 ഡോളർ, യൂസഫലി ഇടപെടുന്നതായി ജസ്റ്റിസ് കുര്യന് ജോസഫ്
ദില്ലി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി യൂസഫലി കൂടി ഇടപെടുന്നതായി റിട്ടയേഡ് ജസ്റ്റിസ് കുര്യന് ജോസഫ്. ചർച്ചകളിലും…
Read More » -
രാജ്യത്ത് കൽക്കരി ഉൽപ്പാദനത്തിൽ വർധന; ഏപ്രിൽ മാസത്തിൽ 661.54 ലക്ഷം ടൺ ഉൽപ്പാദനമെന്ന് കേന്ദ്രം
ദില്ലി: ഇന്ത്യയിലെ കൽക്കരി ഉൽപ്പാദനം ഏപ്രിലിൽ 661.54 ലക്ഷം ടൺ എത്തിയതായി കൽക്കരി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ഉൽപ്പാദനം 534.7 ലക്ഷം ടണ്ണാണ്.…
Read More » -
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; ടിപിആർ ഒരു ശതമാനത്തിന് മുകളിൽ
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ ചെറിയ വർധന. കൊവിഡ് പ്രതിദിന കേസുകൾ മൂവായിരത്തിന് മുകളിൽ തുടരുകയാണ്. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് )വീണ്ടും ഒരു ശതമാനത്തിനു മുകളിൽ…
Read More »