India
-
കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം; രാഹുൽ അധ്യക്ഷനാകണമെന്ന് നേതാക്കൾ
ഉദയ്പുർ(രാജസ്ഥാൻ): ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം കോൺഗ്രസ് ചിന്തൻ ശിബിരത്തിന് ഇന്ന് തുടക്കം. രാജസ്ഥാനിലെ ഉദയ്പൂരിലാണ് മൂന്ന് ദിവസം ചിന്തൻ ശിബിരം നടക്കുക. രാജ്യത്തെ എല്ലാ പ്രധാന നേതാക്കളും…
Read More » -
മോദി@20 ഡ്രീംസ് മീറ്റ് ഡെലിവറി; കേന്ദ്രമന്ത്രി സഭയുടെ സാന്നിധ്യത്തില് പ്രകാശനം ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പുതിയ പുസ്തകം ദില്ലിയില് പ്രകാശനം ചെയ്തു. ഡൽഹി വിജ്ഞാന് ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുസ്തക പ്രകാശനം നിര്വ്വഹിച്ചു. കേന്ദ്രമന്ത്രി…
Read More » -
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേന സൈനികൻ പിടിയിൽ
ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന് സൈനികൻ പിടിയിലായി. വ്യോമസേന സൈനികന് ദേവേന്ദ്ര ശർമ ആണ് പിടിയിലായത്. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. …
Read More » -
കേരളത്തിൽ നിന്ന് മദ്യവുമായി പോയ വാഹനം മറിഞ്ഞു, കുപ്പി പെറുക്കാൻ തിരക്കുകൂട്ടി ജനങ്ങൾ, ഗതാഗതക്കുരുക്ക്, സംഘർഷം
ചെന്നൈ: മദ്യവുമായി പോകുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യക്കുപ്പികളുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞത്. ഡൈവർക്ക് വാഹനത്തിന്റെ…
Read More » -
കെ വി തോമസിന്റെ നിലപാട് സ്വാഗതാർഹം; സ്ഥാനാർത്ഥിയെ നിർത്തിയത് സഭയല്ലെന്നും യെച്ചൂരി
ദില്ലി: ഇടതു സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാർഹമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസ് അനുഭവസമ്പത്തുള്ള…
Read More » -
അസാനി ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തേക്ക് അടുക്കുന്നു, മുന്നോട്ട് പോകും തോറും ശക്തി കുറയും
വിശാഖപട്ടണം: അസാനി ചുഴലിക്കാറ്റ് ആന്ധ്ര തീരത്തിന് അടുത്തെത്തി. ആന്ധ്ര – ഒഡീഷ തീരങ്ങളില് ശക്തമായ മഴ തുടരുകയാണ്. ഒഴുക്കില്പ്പെട്ട് മത്സ്യത്തൊഴിലാളികള് അടക്കം ആറ് പേരെ കാണാതായി. വിശാഖപട്ടണം…
Read More » -
ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ
ഡൽഹിയിലെ ഒഴിപ്പിക്കൽ നടപടികളിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. സിപിഐഎം, സിപിഐ, ആർഎസ്പി തുടങ്ങിയ ഇടത് പാർട്ടികളുടെ ആഭിമുഖ്യത്തിൽ, ഇന്ന് ലഫ്റ്റനന്റ് ജനറൽ അനിൽ ബായ്ജാലിന്റെ ഔദ്യോഗിക…
Read More » -
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ല: സുപ്രീം കോടതിയുടെ സുപ്രധാന വിധി
ദില്ലി: ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇവ നിലവിൽ റിസർവ് ബാങ്ക് നിയന്ത്രണത്തിലായതിനാലാണ് സുപ്രീം കോടതി ഇത്തരത്തിൽ…
Read More » -
കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത!, ശമ്പളം വീണ്ടും വർധിക്കും
ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം വീണ്ടും വർധിക്കുന്നു. ശമ്പളത്തോടൊപ്പമുള്ള ക്ഷാമബത്തയിൽ നാല് ശതമാനത്തോളം വർധിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ ചില്ലറ വ്യാപാര രംഗത്തെ പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ…
Read More » -
നീറ്റ് പിജി പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി
ദില്ലി: നീറ്റ് പിജി പരീക്ഷകൾ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കാം എന്ന് അറിയിച്ചത്. മെയ് 21ന് നിശ്ചയിച്ച…
Read More »