India
-
ദില്ലി തീപ്പിടിത്തം: മരണം 30 ആയി, തെരച്ചിൽ അവസാനിപ്പിച്ചു
ദില്ലി: മുണ്ട്കയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 30 ആയി. പരിക്കേറ്റ പത്തുപേരുടെ നില ഗുരുതരമാണ്. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ്, കെട്ടിട ഉടമകളായ രണ്ടുപേരെ കസ്റ്റഡിയിൽ…
Read More » -
ഗോതമ്പ് കയറ്റുമതി നിരോധിച്ച് കേന്ദ്ര സർക്കാർ
രാജ്യത്തെ ഗോതമ്പ് കയറ്റുമതി താൽക്കാലികമായി നിരോധിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിപണിയിൽ ഗോതമ്പിന്റെ വില കുതിച്ചുയരുന്നത് കണക്കിലെടുത്താണ് തീരുമാനം. ഉള്ളി വിത്തുകളുടെ കയറ്റുമതിയും നിയന്ത്രിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.…
Read More » -
ദില്ലിയില് വന് തീപിടിത്തം; മരണം 27, നിരവധി പേരെ കാണാനില്ല
ദില്ലിയില് മൂന്ന് നില കെട്ടിടത്തിലുണ്ടായ വന്തീപിടുത്തത്തില് 27 പേര് മരിച്ചു. ദില്ലി മുണ്ട്ക മെട്രോ സ്റ്റേഷനിലെ പില്ലർ നമ്പർ 544 ന് സമീപമുള്ള, സിസിടിവി ക്യാമറകളും റൗട്ടറും…
Read More » -
ദില്ലിയില് മൂന്നുനില കെട്ടിടത്തില് വന് തീപിടുത്തം: 26 പേര് വെന്തുമരിച്ചു, 70 പേരെ രക്ഷപ്പെടുത്തി
ദില്ലി: ദില്ലിയില് മൂന്നുനില കെട്ടിടത്തിലുണ്ടായ വന്തീപിടുത്തത്തില് 26 പേര് വെന്ത് മരിച്ചു. ദില്ലി മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്ക്ക്…
Read More » -
കേരളത്തിന് താത്കാലിക ആശ്വാസം: 5000 കോടി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകി
ദില്ലി: സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നൽകി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ്…
Read More » -
വിദേശത്തേക്കു പോകുന്നവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് കാലാവധിയിൽ ഇളവ് അനുവദിച്ച് കേന്ദ്രം
വിദേശത്തേക്കു പോകുന്നവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസിനുള്ള കാലാവധിയിൽ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ. നിലവിൽ 9 മാസമാണ് കാലാവധി. ഇനി മുതൽ രണ്ടാം ഡോസ് സ്വീകരിച്ച് മൂന്ന്…
Read More » -
നീറ്റ് പി.ജി പരീക്ഷ മാറ്റില്ല; രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് സുപ്രിംകോടതി
ഈ വര്ഷത്തെ നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്ജി സുപ്രിംകോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് അനിശ്ചിതത്വം സൃഷ്ടിക്കും. കുറച്ചുപേരുടെ മാത്രം ബുദ്ധിമുട്ട് ഒഴിവാക്കി പരീക്ഷ മാറ്റിവയ്ക്കാനാകില്ല. തീയതി…
Read More » -
പണപ്പെരുപ്പത്തിൽ വീർപ്പുമുട്ടി രാജ്യം; റിപ്പോ നിരക്ക് വീണ്ടും ഉയർന്നേക്കും
ദില്ലി : എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ രാജ്യത്തെ പണപ്പെരുപ്പം. ഏപ്രിലിൽ ചില്ലറവിൽപ്പന വിപണിയിൽ പണപ്പെരുപ്പം 7.79% ആയി ഉയർന്നു. അതെ സമയം മൊത്ത വില്പന…
Read More » -
നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന് ഹർജി, ഇന്ന് സുപ്രീംകോടതി പരിഗണനയിൽ
ദില്ലി: മെഡിക്കൽ വിദ്യാർഥികളുടെ പ്രതിഷേധത്തിനിടെ നീറ്റ് പിജി പരീക്ഷ മാറ്റിവെക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.…
Read More » -
റായ്പൂരിൽ പരിശീലനപ്പറക്കലിനിടെ ഹെലികോപ്ടർ തകർന്ന് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിലെ റായ്പൂരിലെ വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. പരിശീലന പറക്കലിനിടെ യാണ് അപകടമുണ്ടായത്. ക്യാപ്റ്റൻ ഗോപാൽ കൃഷ്ണ പാണ്ഡെ, ക്യാപ്റ്റൻ എ പി ശ്രീവാസ്തവയുമാണ്…
Read More »