-
Sports
അന്ന് സ്റ്റേറ്റില് മത്സരിക്കാന് റൈഫില് കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില് വിദര്ശ
ഏഷ്യന് ഗെയിംസില് രണ്ട് വെള്ളി മെഡലുകള് രാജ്യത്തിനായി സ്വന്തമാക്കാന് സാധിച്ചതില് വലിയ സന്തോഷമുണ്ടെന്ന് വിദര്ശ വിനോദ് ട്വന്റിഫോറിനോട്. ഒരു തവണയെങ്കിലും എല്ലാവരും തന്റെ പേര് അറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും…
Read More » -
Kollam
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ
കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു.…
Read More » -
Kozhikode
പുലിഭീതി ഒഴിയാതെ നാദാപുരം ; ‘പുലിയെ കണ്ടത് കൂവ പറിക്കാൻ എത്തിയപ്പോൾ’; കുമ്മങ്കോട് വീണ്ടും പുലിയെ കണ്ടെന്ന് നാട്ടുകാർ
നാദാപുരം: നാദാപുരം പഞ്ചായത്തിലെ കുമ്മങ്കോട് പ്രദേശം വീണ്ടും ആശങ്കയിൽ. എരഞ്ഞിക്കൽ സിനാൻ എന്ന വിദ്യാർത്ഥിയെ പുലി ആക്രമിച്ചതിന് പിന്നാലെ, ആളൊഴിഞ്ഞ പറമ്പിൽ ഇന്ന് പുലിയെ വീണ്ടും കണ്ടതായി…
Read More » -
Kozhikode
നാദാപുരം വാണിമേലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് നിസ്സാര പരിക്ക്
നാദാപുരം: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരപ്പ് പാറയിൽ വച്ച് നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
Kerala
അടിച്ചുമോനെ 30 കോടി…! ഓണം ബംപറിന്റെ ഭാഗ്യദേവത കണ്ണൂരിൽവിറ്റ ടിക്കറ്റിന്; TL 360615 ന് ഒന്നാം സമ്മാനം
തിരുവനന്തപുരം: 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.…
Read More » -
Kollam
അമിത് ഷാ എത്തി, കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്; വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി പ്രതിഷേധം
കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.…
Read More » -
Kozhikode
‘ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുന്നു’; വടകര എംഡിഎംഎ കേസിലെ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ മരുതോങ്കര സ്വദേശിനി കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പങ്കാളിയായ ജെനീഷ് പൊലീസിന് മൊഴി നൽകി. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ കീർത്തന…
Read More » -
Thrissur
പെരുമ്പാമ്പിനെ പിടിച്ച് പെരട്ടി! തൃശ്ശൂർ മാന്നാമംഗലത്ത് കറിവെച്ച് കഴിച്ച മൂവർസംഘം വനംവകുപ്പിന്റെ വലയിൽ
തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച കേസിൽ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കണ്ണമ്പുഴ വീട്ടിൽ ജിൻസൺ, മാമ്പുള്ളി വീട്ടിൽ വിവേക്, പുത്തൻപുരയ്ക്കൽ ജിഷ്ണു…
Read More » -
Kozhikode
ജാമ്യവ്യവസ്ഥ പാലിക്കാൻ സ്റ്റേഷനിലെത്തി; പിന്നാലെ പങ്കാളിയുടെ ആക്രമണം, ഗുരുതര പരിക്കിനെ തുടർന്ന് കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
വടകര: എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിനും കാലിനുമാണ് കീർത്തനയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വടകര…
Read More » -
Kozhikode
ദേവഗിരി സെൻ്റ്ജോസഫ്സ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാന എക്സൈസ് വകുപ്പ് കോഴിക്കോട് ദേവഗിരി സെൻ്റ്ജോസഫ്സ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു. എക്സെസ് വകുപ്പ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഇൻ്റർനാഷണൽ വോളിമ്പോൾ…
Read More »