-
Kozhikode
കോഴിക്കോട് ഡോഗ് സ്ക്വാഡ് കടിയൻ നായയെ പിടികൂടി
കോഴിക്കോട് : നഗരത്തിൽ 9 മണിക്കൂറിനിടെ 19 പേരെ കടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച തെരുവു നായയെ കോർപറേഷന്റെ അനിമൽ ബർത്ത് കൺട്രോൾ ഹോസ്പിറ്റലിലെ ഡോഗ് സ്ക്വാഡ് പിടികൂടി.…
Read More » -
Wayanad
സംരക്ഷണഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ; ബെയ്ലി പാലം വഴിയുള്ള യാത്ര നിരോധിച്ചു
ചൂരൽമല: ചൂരൽമലയിലെ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു. പാലത്തിന്റെ തൂണുകൾക്ക് താഴെനിന്ന് മണ്ണ് ഒലിച്ചുപോയി. ഇതോടെയാണ്…
Read More » -
Thiruvananthapuram
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു – മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം : ഹൃദയാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിവിധ ജീവൻരക്ഷാ ഉപകരണങ്ങളുടെ…
Read More » -
Kannur
കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി
കണ്ണൂർ: എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിന്റെ മകൻ ഫർഹാൻ റഹൂഫിനെ (18) ആണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ വള്ളം തലകീഴായി മറിഞ്ഞു; ഒരാളെ കാണാതായി
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ വള്ളം തലകീഴായി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണി(65)നെയാണ് കാണാതായത്.മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.…
Read More » -
Kozhikode
കോഴിക്കോട് കൊടുവള്ളിയിൽ കാട്ടുപന്നി ആക്രമണം
കോഴിക്കോട് : കൊടുവള്ളി നഗരസഭയിലെ കളരാന്തിരിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. ബുധനാഴ്ച രാവിലെ ഏഴരയോടെ നഗരസഭയിലെ കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത് പുറായിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പടിപ്പുരക്കൽ മുഹമ്മദിന്…
Read More » -
Thiruvananthapuram
പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ നദികളില്‍ ജലനിരപ്പുയർന്നു, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
തിരുവനന്തപുരം : പ്രളയ സാധ്യത മുന്നറിയിപ്പ് കാരണം സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന ജലസേചന വകുപ്പ്…
Read More » -
Kannur
കണ്ണൂരിൽ പേവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു
പയ്യന്നൂർ: പേവിഷബാധയുടെ ലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്,…
Read More » -
Thrissur
തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന് ദാരുണാന്ത്യം
തൃശൂർ : തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി…
Read More »