-
Thiruvananthapuram
കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എത്രയുംവേഗം സഹായം നൽകണം; സർക്കാരിനോട് പിണറായി വിജയൻ
തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾ ഉയർത്തുന്ന പ്രശ്നങ്ങൾക്ക് സർക്കാർ എത്രയുംവേഗം പരിഹാരം കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. കുടുംബങ്ങളെ നിരാലംബരാക്കുന്ന…
Read More » -
Thiruvananthapuram
രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സ്ഥലം മാറ്റി, ദീപ ലേഖയുടേത് സർക്കാർ സ്പോൺസർ കൊലപാതകം’ – മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ പി എ മുഹമ്മദ് റിയാസ് രംഗത്ത്. ഹെൽത്ത് ഇൻസ്പെക്ടറുടെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്നാണ് റിയാസിന്റെ…
Read More » -
Kozhikode
ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞു; യുവാവിനെ കാണാതായി, തിരച്ചിൽ ഊർജിതം
കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മാവൂർ കുതിരാടം സ്വദേശിയെ കാണാതായി. ബാസിൽ (23)നെയാണ് കാണാതായത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ നീന്തി രക്ഷപ്പെട്ടു.ബുധനാഴ്ച പുലർച്ചെയാണ്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞു
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിന്റെ കൈ ഒടിഞ്ഞുവെന്നും തുടര്‍ചികിത്സയിലും വീഴ്ചയുണ്ടായെന്നുമാണ് കുടുംബത്തിന്റെ പരാതി. മേപ്പയ്യൂര്‍ സ്വദേശികളായ രാഹുല്‍-രാഖി ദമ്പതികളുടെ കുഞ്ഞിന്റെ…
Read More » -
Kozhikode
മാതേരാൻ മലഞ്ചെരുവിൽ കുടുങ്ങിയ ദമ്പതികൾക്ക് രക്ഷകരായി വടകര സ്വദേശി വിഷ്ണുവും കൂട്ടുകാരും
വടകര: മഹാരാഷ്ട്രയിലെ മാതേരാൻ ഹിൽ റേഞ്ചിലുള്ള പെബ് ഫോർട്ടിന് സമീപമുള്ള കുത്തനെയുള്ള മലഞ്ചെരുവിൽ അപകടത്തിൽപ്പെട്ട ദമ്പതികൾക്ക് രക്ഷകരായി മലബാറിൽ നിന്നുള്ള യുവാക്കളുടെ സംഘം. വടകര കൈനാട്ടി സ്വദേശി…
Read More » -
Ernakulam
സംസ്ഥാനത്ത് സ്വർണവില വീണ്ടും വൻ വർധനവിലേക്ക്
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 95 രൂപ വർധിച്ച് 14,195 രൂപയായി. പവന് 760 രൂപയുടെ ഉയർച്ചയോടെ…
Read More » -
India
ചെങ്കടലിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു; ആറ് പേർ കൊല്ലപ്പെട്ടു
ചെങ്കടലിലെ ബാബ് അൽ-മന്ദേബ് കടലിടുക്കിൽ ഹൂതികൾ ചരക്കു കപ്പൽ ആക്രമിച്ചു. ആറ് പേർ കൊല്ലപ്പെട്ടു. ഹോർമുസ് തുറക്കണമെങ്കിൽ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്ന് ഇറാന്റെ പുതിയ…
Read More » -
India
മെസിയുടെ പേരിൽ കബളിപ്പിക്കൽ: സർവത്ര ചട്ട ലംഘനം! നടന്നത് മുൻ സർക്കാരും-സ്പോൺസറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്
മെസിയുടെ പേരിലുള്ള തട്ടിപ്പിൽ, കായിക വകുപ്പ് റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള വ്യാജ നീക്കത്തിലൂടെ നടന്നത് മുൻ സർക്കാരും – സ്പോൺസറും…
Read More » -
India
സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല’ എന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് കോടതി പരാമർശം. വസ്ത്രധാരണം…
Read More » -
Sports
സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’;അർജന്റീന ഫുട്ബോൾ അസോസിയേഷൻ
ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ.…
Read More »