-
Thiruvananthapuram
സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. അടുത്ത മൂന്ന് മണിക്കൂറില് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » -
India
ഇന്ധന നിരക്ക് വര്ധിപ്പിച്ചു, ഇന്ഡിഗോ വിമാന ടിക്കറ്റുകള്ക്ക് ഇനി അധിക ചെലവ്; ഒക്ടോബര് ആറ് മുതല് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്ക്ക് പുതുക്കിയ നിരക്ക്
ഡല്ഹി: വിമാനക്കമ്പനിയായ ഇന്ഡിഗോ ആഭ്യന്തര, രാജ്യാന്തര സര്വീസുകളിലെ ഇന്ധന ചാര്ജ് വര്ധിപ്പിച്ചു. ഒക്ടോബര് ആറ് മുതല് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്ക്ക് പുതുക്കിയ നിരക്ക് ബാധകമാകും. വിമാന ഇന്ധന…
Read More » -
Kozhikode
ചാത്തമംഗലത്ത് ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 14-കാരൻ മുങ്ങിമരിച്ചു
ചാത്തമംഗലം: ചെറുപുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചെത്തുകടവ് പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു സിയാസ് (14) ആണ് മരിച്ചത്. ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ്…
Read More » -
Idukki
കുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; മൂന്ന് പോലീസുകാർ ഉൾപ്പടെ നാല് പേർക്ക് പരിക്ക്
ഇടുക്കി: തേക്കടിയിൽ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനംനടന്ന വേദി തകർന്നുവീണു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിനുശേഷമാണ് താത്കാലിക പന്തൽ നിലംപൊത്തിയത്. അപകടത്തിൽ…
Read More » -
Kozhikode
കോഴിക്കോട് കായക്കൊടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
കോഴിക്കോട്: കായക്കൊടിയിൽ യുവാവിനെ കാണാതായതായി പരാതി. കായക്കൊടി സ്വദേശിയായ തുണ്ടിക്കാട്ടിൽ നിസാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തളിക്കരയിലുള്ള അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനമായ ‘തളിക്കര ഹോം സെന്ററിൽ’ നിന്നും…
Read More » -
India
പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാംവർഷ…
Read More » -
Kollam
തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ മിന്നലാക്രമണം ഉണ്ടായത്. കടശ്ശേരി സ്വദേശിയായ രാജമ്മയാണ് (80) കൊല്ലപ്പെട്ടത്. രാവിലെ മറ്റ്…
Read More » -
India
സൗജന്യ സ്വർണ്ണ മോതിരം കിട്ടാൻ അല്പം വൈകി; നഴ്സിനെയും കുടുംബത്തെയും വീട്ടിൽ കയറി പാര കൊണ്ട് തല്ലിച്ചതച്ച് യുവാവ്
തഞ്ചാവൂർ: വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി പ്രകാരം കുഞ്ഞിനുള്ള സ്വർണ്ണ മോതിരം നൽകാൻ വൈകിയെന്നാരോപിച്ച് നഴ്സിനും കുടുംബത്തിനും നേരെ യുവാവിന്റെ ക്രൂരമായ ആക്രമണം.…
Read More » -
Kasargod
കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക്; രണ്ടാഴ്ച പിന്നിട്ടിട്ടും ഓർമ തിരിച്ചുകിട്ടാതെ 19കാരിയായ നഴ്സിങ് വിദ്യാർഥിനി, ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം
ബോവിക്കാനം : മുളിയാർ മഞ്ചക്കല്ലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരിയായ നഴ്സിങ് വിദ്യാർഥിനി രണ്ടാഴ്ച പിന്നിട്ടിട്ടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ബന്തടുക്ക കരിവേടകം തങ്കത്തടുത്തെ…
Read More » -
Thiruvananthapuram
പെറ്റി പൊളിറ്റിക്സിന്റെ ആളല്ല ശ്രീലേഖ, ആരോഗ്യപ്രശ്നം തന്നെ എന്ന് വിശ്വസിക്കുന്നു’; രാജി വിവാദത്തിൽ കെ.എസ്. ശബരിനാഥൻ
തിരുവനന്തപുരം: ആർ ശ്രീലേഖയുടെ രാജി വിഷയത്തിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെഎസ് ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്നും പെറ്റി പൊളിറ്റിക്സിന്റെ ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും…
Read More »