-
Kerala
‘തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ CPIM കൃത്രിമത്വം കാണിക്കുന്നു’; സാബു എം.ജേക്കബ്
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർപ്പട്ടികയിൽ സിപിഐഎം കൃത്രിമത്വം കാണിക്കുന്നുവെന്ന് ട്വന്റി-20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ്. കുന്നത്തുനാട്ടിൽ ട്വന്റി -ട്വന്റി പ്രവർത്തകരുടെ വോട്ടുകൾ ഒഴിവാക്കിയെന്ന് ആരോപണം. വോട്ടെന്ന അവകാശം…
Read More » -
Kerala
‘രണ്ട് വർഷത്തിന് ശേഷം SSK ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചു; അർഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കും’; മന്ത്രി വി ശിവൻകുട്ടി
രണ്ട് വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ലഭിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരമുള്ള ഫണ്ടാണ് ലഭിച്ചത്. ഭിന്നശേഷി കുട്ടികളെ…
Read More » -
India
‘ബിഹാര്‍ എഴുതിക്കൊടുക്കുമെന്നും പറയാമല്ലോ, തോല്‍ക്കുമെന്ന് ഉറപ്പാണല്ലോ’; വമ്പന്‍ ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളില്‍ തമ്മിലടിച്ച് എന്‍ഡിഎയും മഹാസഖ്യവും
മഹാസഖ്യം അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 30000 രൂപ ധനസഹായം ഉടനടി എത്തിക്കുമെന്ന തേജസ്വി യാദവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ തമ്മിലടിച്ച് മഹാസഖ്യവും ബിജെപിയും. തോല്‍വി ഉറപ്പിച്ചതുകൊണ്ടാണ് പ്രഖ്യാപനമെന്ന് ബിജെപി…
Read More » -
Kerala
ബാലമുരുകൻ കേരളം വിട്ടു? പൊള്ളാച്ചി കേന്ദ്രീകരിച്ച് പരിശോധന; തൃശൂരിൽ നിന്നുള്ള പൊലീസ് സംഘം തമിഴ്നാട്ടിലേക്ക്
തൃശൂരിൽ വച്ച് തമിഴ്നാട് പൊലീസിന്റെ പിടിയിൽ നിന്നും കടന്നുകളഞ്ഞ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന. പ്രതിയ്ക്കായി തെങ്കാശി, പൊള്ളാച്ചി ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ചുള്ള…
Read More » -
Entertainment
ബാഹുബലി എറ്റേർണൽ വാർ ; അണിയറയിൽ ആർകെയ്ൻ സീരീസിന്റെ നിർമ്മാതാക്കൾ
രാജമൗലിയുടെ ബാഹുബലി യൂണിവേഴ്സിലെ അടുത്ത ചിത്രമായ ബാഹുബലി : എറ്റേർണൽ വാർ എന്ന ആനിമേഷൻ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മരണത്തിന് ശേഷം ബാഹുബലിയുടെ ആത്മാവ് സ്വർഗ്ഗ…
Read More » -
India
ബിലാസ്പൂർ ട്രെയിൻ അപകടം; മരണസംഖ്യ 11 ആയി, 20 പേർക്ക് പരുക്ക്
ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന…
Read More » -
Kozhikode
സർവകക്ഷിയോഗത്തിൽ തീരുമാനമായില്ല; ഫ്രഷ്കട്ടിനെതിരായ സമരം പുനരാരംഭിച്ചു
താമരശ്ശേരി : താമരശ്ശേരി കട്ടിപ്പാറ ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരെ സമരം പുനരാരംഭിച്ചു. താമരശ്ശേരി അമ്പലമുക്കിൽ പന്തല്‍ കെട്ടിയാണ് സമരം. ഫ്രഷ്കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം…
Read More » -
Kottayam
കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോട്ടയം : വൈക്കത്ത് കോളേജിലേക്ക് പോകുന്നതിനിടെ വാഹനാപകടം. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ബൈക്ക് യാത്രികനായ വൈക്കം സ്വദേശി മുഹമ്മദ് ഇർഫാൻ (20) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More » -
Kannur
കുഞ്ഞ് കിണറ്റിൽ വീണതല്ല, താൻ എറിഞ്ഞതെന്ന് അമ്മ’; കണ്ണൂരിൽ നടന്നത് കൊലപാതകമെന്ന് പൊലീസ്
കണ്ണൂർ : കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത്…
Read More » -
Kozhikode
വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു
കൊയിലാണ്ടി : കൊല്ലം താമരമംഗലത്ത് ശാരദയുടെ വീടിനോടുചേർന്നുള്ള കിണർ ഇടിഞ്ഞുതാണു. 30 വർഷം പഴക്കമുള്ള കിണറാണ് താഴ്ന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ശാരദയും ഭിന്നശേഷിക്കാരനായ സഹോദരനും ഏകമകനും…
Read More »