-
Kozhikode
പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണം – സുന്നി മഹല്ല് ഫെഡറേഷൻ
കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രി ആവണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകുമെന്ന് പൊതുവേദിയിൽ പ്രഖ്യാപിച്ച് എസ്എംഎഫ് നേതാവ് അസ്ലം മഷ്ഹൂർ തങ്ങൾ. ചെമ്മാട് ദാറുൽ…
Read More » -
Alappuzha
ഗേറ്റ് അടയ്ക്കുന്നതിനിടെ അണലിയുടെ കടിയേറ്റു; ഹരിപ്പാട് വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു
ആലപ്പുഴ : ഹരിപ്പാട് പള്ളിപ്പാട് 40 വയസുകാരിക്ക് പാമ്പ് കടിയേറ്റു. പള്ളിപ്പാട് സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. വീടിന്റെ ഗേറ്റ് അടക്കുന്നതിനായി പോയപ്പോൾ…
Read More » -
Thrissur
തൃശൂര് പൂരത്തിന് ഇന്ന് സമാപനം
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച് തിങ്കൾ പകൽ 12.30ന് ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ്…
Read More » -
Kozhikode
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന
കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റിന് ഗ്രാമിന് 35 രൂപ വർധിച്ച് 14,155 രൂപയായി. പവന് 380 രൂപകൂടി 1,13,240 രൂപയായി. കഴിഞ്ഞ…
Read More » -
Palakkad
കേരളം വെന്തുരുകുന്നു: സൂര്യാതപമേറ്റെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങൾ; പലയിടത്തും വ്യാപക പൊള്ളൽ
പാലക്കാട്: സംസ്ഥാനത്ത് ഉഷ്ണതരംഗം അതീവ ഗുരുതരമായി തുടരുന്നതിനിടെ സൂര്യാതപമേറ്റെന്ന് സംശയിക്കുന്ന രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. പാലക്കാട് പട്ടാമ്പിയിൽ വീട്ടുവളപ്പിൽ വീണുകിടന്ന പുലാമന്തോൾ വളപ്പിൽ ബഷീറിനെ…
Read More » -
Thiruvananthapuram
ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; മൂന്ന് ജില്ലകളിൽ ഉടൻ മഴയെത്തും, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » -
Thiruvananthapuram
ചൂട് അസഹനീയം; ജനങ്ങൾ ‘സെൽഫ് ലോക്ക്ഡൗണിലേക്ക്’ മാറണമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ സ്വന്തം നിലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ‘സെൽഫ് ലോക്ക്ഡൗണിലേക്ക്’ മാറണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രിയുടെ…
Read More » -
Palakkad
സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല, ഓവർ ലോഡ് ആകുമ്പോൾ ഡ്രിപ്പാകുന്നതാണ്’- വിശദീകരണവുമായി വൈദ്യുതി മന്ത്രി
പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി. ഇടയ്ക്കിടെയുള്ള വെെദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി…
Read More » -
Kannur
നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബി.ഡി.എസ്. വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന്…
Read More » -
Palakkad
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു; ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. 57 വയസുകാരിയായ വിശാലക്കാണ് പാമ്പ് കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. അതേ സമയം കടിച്ചത് വിഷപാമ്പല്ലെന്ന…
Read More »