-
India
വില്ലുപുരത്ത് ഉറങ്ങിക്കിടന്ന നേതാവിനെ വീട്ടിൽ കയറി ചെവി അറുത്തുമാറ്റി, ടിവികെ പ്രവർത്തകൻ പിടിയിൽ
വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരത്ത് ഡിഎംകെ നേതാവിനെ വീടിനുള്ളിൽ കയറി ചെവി അറുത്തുമാറ്റിയ ടിവികെ പ്രവർത്തകൻ പിടിയിൽ. ഡിഎംകെ ജനറൽ കൗൺസിൽ അംഗം കെ. ബാലകൃഷ്ണന് നേരെയാണ് ആക്രമണമുണ്ടായത്.…
Read More » -
Kollam
വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 86-വയസ്സുള്ള വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസ്; ഒളിവിൽ കഴിയുകയായിരുന്ന 48-കാരൻ അറസ്റ്റിൽ
കൊല്ലം : വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന 86 വയസ്സുള്ള വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. തുമ്പോളി സ്വദേശി ഹാരിസ് (48) നെയാണ് ആലപ്പുഴ നോർത്ത്…
Read More » -
Thrissur
മുണ്ടത്തിക്കോട് ദുരന്തം; ചികിത്സയിലായിരുന്ന തൃശൂര് സ്വദേശി മരിച്ചു, മരിച്ചവരുടെ എണ്ണം പതിനേഴായി
തൃശൂര്: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തില് ഒരു മരണം കൂടി. തൃശൂര് മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന തൃശൂര് സ്വദേശി രാകേഷ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്…
Read More » -
Kerala
സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത
സംസ്ഥാനത്ത് താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.…
Read More » -
India
വോട്ട് തരൂ, സ്വാതന്ത്ര്യം നൽകാം’; നേതാജിയുടെ ആഹ്വാനം ഓർമിപ്പിച്ച് ബംഗാളിൽ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടന്ന ആവേശകരമായ പ്രചാരണത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ വാക്കുകൾ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു, സുഹൃത്ത് ചികിത്സയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഗീതയും സുഹൃത്ത് സുധയും റോഡരികിലൂടെ…
Read More » -
Kozhikode
നാദാപുരം ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മലം തള്ളി; രാഷ്ട്രീയ പ്രതികാരമെന്ന് ആരോപണം
കോഴിക്കോട്: ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി. നാദാപുരം തൂണേരിയിൽ ആണ് സംഭവം. ആർ.എം.പി. പ്രവർത്തകൻ തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ്…
Read More » -
Pathanamthitta
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങി: പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്തിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആണ് സുജിത്ത് ഒഴിക്കൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ…
Read More » -
Kollam
സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് കത്തിക്കുന്തനിനിടെ പൊള്ളലേറ്റയാൾ മരിച്ചു; സ്ത്രീയുടെ നില ഗുരുതരം
ഓച്ചിറ : വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു(56)വാണ് മരിച്ചത്. പൊള്ളലേറ്റ ഓച്ചിറ…
Read More » -
Kozhikode
പേരാമ്പ്രയിൽ 36-കാരിക്ക് ശംഖുവരയന്റെ കടിയേറ്റു, പുലർച്ചെ പൂനൂരിൽ കിടക്കയിൽ വെച്ച് 22-കാരനും പാമ്പ് കടിയേറ്റു; ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് രണ്ടുപേര്ക്ക് പാമ്പുകടിയേറ്റു. പേരാമ്പ്ര കണ്ണിപ്പൊയിലിൽ ചിത്രാഞ്ജലിയിൽ ശിവദാസന്റെ മകൾ അഞ്ജലി(36), പൂനൂർ സ്വദേശി മുഹമ്മദ് അൻസാർ(22) എന്നിവർക്കാണ് പാമ്പുകടിയേറ്റത്. ശംഖുവരയൻ ഇനത്തിൽ പെട്ട പാമ്പാണ്…
Read More »