-
Palakkad
അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു; ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല
പാലക്കാട്: പാലക്കാട് ഒറ്റപ്പാലം ശ്രീകൃഷ്ണപുരത്ത് അങ്കണവാടി ടീച്ചർക്ക് പാമ്പുകടിയേറ്റു. 57 വയസുകാരിയായ വിശാലക്കാണ് പാമ്പ് കടിയേറ്റത്. അങ്കണവാടി പരിസരം വൃത്തിയാക്കുന്നതിനിടയിലാണ് സംഭവം. അതേ സമയം കടിച്ചത് വിഷപാമ്പല്ലെന്ന…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു; കിളിമാനൂരിൽ ഹരിതകർമ്മ സേനാംഗത്തിന് സൂര്യാതപമേറ്റു
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് അതികഠിനമായി തുടരുന്നതിനിടയിൽ കിളിമാനൂരിൽ ഹരിതകർമ്മ സേനാംഗത്തിന് സൂര്യാതപമേറ്റു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ലതികയ്ക്കാണ് പ്ലാസ്റ്റിക് ശേഖരണത്തിനിടെ പൊള്ളലേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ ടൗണിലെ കടകളിൽ…
Read More » -
Thiruvananthapuram
പൊതുവിടങ്ങളിൽ തണ്ണീർ പന്തൽ, പൊതുപരിപാടികൾക്ക് നിയന്ത്രണം; ചൂടിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതല അവലോകന യോഗം ചേർന്ന് ജാഗ്രത നിർദേശങ്ങൾ അറിയിച്ചു. താപനില ഉയരുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ്…
Read More » -
Thiruvananthapuram
ആശ്വാസമായി മഴ വരുന്നു….ഈ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: കഠിനമായ ചൂട് തുടരുന്നതിനിടെ ആശ്വാസമായി മഴ വരുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ബുധനാഴ്ച യെല്ലോ…
Read More » -
Kozhikode
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി കല്ലാച്ചി-വാണിയൂർ റോഡ്
കല്ലാച്ചി : ഇടയ്ക്കിടെ പ്രവൃത്തി ആരംഭിക്കുകയും മുടങ്ങുകയും ചെയ്യുന്ന കല്ലാച്ചി ടൗൺ നവീകരണത്തിനിടയിൽ സമീപത്തെ കല്ലാച്ചി വാണിയൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം. കല്ലാച്ചി ടൗൺ നവീകരണത്തിന്റെ ഏറ്റവും…
Read More » -
Kozhikode
അപകടാവസ്ഥയിൽ ബി.എസ്.എൻ.എൽ. ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിൽ
വടകര : വടകര മാർക്കറ്റ് റോഡിൽനിന്ന് കേരളക്വയർ തിയേറ്റർ ഭാഗത്തേക്ക് പോകുന്ന റോഡരികിലെ മതിൽ അപകടാവസ്ഥയിൽ. ബി.എസ്.എൻ.എൽ. ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചുറ്റുമതിലാണ് കാൽനടയാത്രക്കാർക്കും വാഹനക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും…
Read More » -
Kozhikode
ബി.ജെ.പി.യിൽ വിഭാഗീയത: നേതൃത്വത്തിന് വെല്ലുവിളിയായി പരസ്യപ്രതിഷേധം തുടരുന്നു
കുറ്റ്യാടി : വടകര, നാദാപുരം മണ്ഡലങ്ങളിൽ ബി.ജെ.പി.യിൽ വിഭാഗീയത രൂക്ഷമായി തുടരുന്നതിനിടെ നേതൃത്വത്തിന് വെല്ലുവിളിയായി പരസ്യപ്രതിഷേധം തുടരുന്നു. നാദാപുരം മണ്ഡലത്തിൽനിന്ന് ബി.ജെ.പി. ഔദ്യോഗിക സ്ഥാനാർഥിക്കെതിരേ മുൻ ബി.ജെ.പി.…
Read More » -
Kozhikode
എളേറ്റിൽ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കൾക്ക് മർദനമേറ്റതായി പരാതി
കിഴക്കോത്ത് : എളേറ്റിൽ വട്ടോളിയിലെ ചപ്പാത്തിക്കമ്പനിയിൽ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ സംഘംചേർന്ന് ആക്രമിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം .പന്നൂർ സ്വദേശികളായ ഇ.കെ. മുഹമ്മദ് റാസിഖ്,…
Read More » -
Kozhikode
അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടിന് രണ്ടരലക്ഷം പിഴ
ബേപ്പൂർ : അനധികൃത മത്സ്യബന്ധനം നടത്തിയതിന് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്ത ബേപ്പൂർ സ്വദേശി സ്രാമ്പിപറമ്പിൽ സിജീഷിന്റെ ഉടമസ്ഥതയിലുള്ള ‘ശരവണ’ ബോട്ടിന് അധികൃതർ രണ്ടരലക്ഷം രൂപ പിഴയിട്ടു. അഡ്ജുഡിക്കേഷൻ…
Read More » -
Kozhikode
സംസ്ഥാനപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
ഓമശ്ശേരി : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുടൂർ വളവിൽ മരം പൊട്ടിവീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മരം വീണതിനെത്തുടർന്ന് പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ…
Read More »