-
Kollam
സഹോദരിക്ക് മിഠായി വാങ്ങിനൽകിയ 16കാരനെ കുത്തി പരിക്കേൽപ്പിച്ച് സഹോദരൻ
കൊല്ലം: സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക്…
Read More » -
India
മുംബൈയിലെ കുടുംബത്തിലെ നാല് പേരുടെ മരണം വിഷാംശം ഉള്ളില്‍ ചെന്ന്
മുംബൈ: മുംബൈയില്‍ നാലംഗ കുടുംബം മരിച്ചതിന് കാരണം തണ്ണിമത്തന് കഴിച്ചത് മൂലമുളള ഭക്ഷ്യവിഷബാധ അല്ലെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. മരിച്ച അബ്ദുളള ദോക്കാഡിയയുടെയും ഭാര്യയുടെയും രണ്ട് മക്കളുടെയും…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഡ്രൈവർ ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) മരിച്ചു. പത്തനംതിട്ട പെരുമ്പെട്ടി അരുവിക്കലിലാണ് അപകടം. വാഹനം കഴുകുന്നതിനിടെ പിന്നോട്ട് ഉരുണ്ട…
Read More » -
India
വിവാഹഘോഷയാത്രയിലെ ഡിജെ ശബ്ദം കേട്ട് 140 കോഴികൾ ചത്തു; ഓപ്പറേറ്റർമാർക്ക് നോട്ടീസ് അയച്ച് പോലീസ്
സുൽത്താൻപൂർ: വിവാഹഘോഷയാത്രയിലെ ഡിജെ സംഗീതത്തിന്റെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം കേട്ട് 140 കോഴികൾ ചത്തു. ഇതേ തുടർന്ന് 15 ഡിജെ ഓപ്പറേറ്റർമാർക്ക് പോലീസ് നോട്ടീസ് അയച്ചു. ഉത്തർപ്രദേശിലെ…
Read More » -
Malappuram
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്പന, മലപ്പുറത്ത് യുവാവ് അറസ്റ്റില്‍, ഇരയായവരില്‍ അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങള്‍ വരെ
മലപ്പുറം: മലപ്പുറത്ത് പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി നിതിന്‍ മോഹന്‍ ദാസിനെയാണ് (25) പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.രാമനാട്ടുകര…
Read More » -
India
കർശന നടപടിക്ക് നിർദ്ദേശം, കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവം; ഇടപെട്ട് കെസി വേണുഗോപാൽ
ബെംഗളൂരു: മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണുഗോപാൽ എംപി. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ…
Read More » -
Idukki
പട നയിച്ചവന്‍ നാട് നയിക്കും’; തൊടുപുഴയില്‍ വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്ളക്സ്
ഇടുക്കി: തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് വേണ്ടി കൂറ്റന്‍ ഫ്ളക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവന്‍ നാട്…
Read More » -
Kollam
അഞ്ഞൂറ് രൂപ മോഷിച്ചുവെന്നാരോപണം; കൊല്ലത്ത് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചു
കൊല്ലം : കൊല്ലം ചാത്തന്നൂരിൽ മോഷണ കുറ്റാരോപിച്ച് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിച്ചു . അഞ്ഞൂറ് രൂപ മോഷിച്ചുവെന്നാണ് ആരോപണം . ചാത്തന്നൂർ പാരിപ്പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന…
Read More » -
Thiruvananthapuram
കണ്ണൂർ, പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത’; വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജം- ഡിജിപി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെ വോട്ടെണ്ണലിലുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച്…
Read More » -
Thiruvananthapuram
അടുക്കള പൂട്ടേണ്ടി വരും’; വാണിജ്യ സിലിണ്ടറിന് പിന്നാലെ ഗാർഹിക സിലിണ്ടറിനും വില കൂടുന്നു; ജനജീവിതം ദുസ്സഹമാകും
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ ഉയർത്തിയതിന് പിന്നാലെ രാജ്യത്ത് ഗാർഹിക സിലിണ്ടറുകളുടെ വിലയും വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സിലിണ്ടർ ഒന്നിന് കുറഞ്ഞത് 50 രൂപയെങ്കിലും…
Read More »