-
Kozhikode
35 കുപ്പി മാഹി മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
നാദാപുരം: മാഹിയില്നിന്നും കടത്തുകയായിരുന്ന 35 ലിറ്റര് വിദേശമദ്യവുമായി ഇതര സംസ്ഥാന തൊഴിലാളിയെ നാദാപുരം എക്സൈസ് അറസ്റ്റുചെയ്തു. വെസ്റ്റ് ബംഗാള് മുര്ഷിദാബാദിലെ ഇസ്രായില് അന് സാരിയെ (27)യാണ് എക്സൈസ്…
Read More » -
Kozhikode
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ഒരാൾകൂടി അറസ്റ്റിൽ
ഫറോക്ക്: പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നല്ലളം ചാലാട്ടി പി. മുഹമ്മദ് ഷാമിൽ (21) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. പ്രതിയെ ശനിയാഴ്ച…
Read More » -
Kerala
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കരുവാരകുണ്ട്: കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അസം ബാർപേട്ട സ്വദേശി മുഹിബുൽ ഹഖിനെ (29) ആണ് പുന്നക്കാട് ചുങ്കത്തുനിന്ന് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ…
Read More » -
Kannur
കണ്ണൂർ – തലശ്ശേരി ദേശീയ പാതയിൽ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവർക്ക് പരിക്ക്
മുഴപ്പിലങ്ങാട് : കണ്ണൂർ – തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട്…
Read More » -
Kozhikode
ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
കൊയിലാണ്ടി : ദേശീയപാതയിൽ നന്തി മേൽപ്പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുള്ളവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം.തിക്കോടി സ്വദേശി ഡ്രീംലാൻഡ് ബഷീറും മക്കളും സഞ്ചരിച്ച…
Read More » -
India
നിയമസഭ തെരഞ്ഞെടുപ്പ്; ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് ബംഗളൂരു, മൈസൂരു നഗര പരിധിയിൽ നിരോധനാജ്ഞ
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് മുൻ കരുതലിന്റെ ഭാഗമായി ബംഗളൂരു, മൈസൂരു നഗര പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ ആറുമുതൽ അർധരാത്രി വരെയാണ് നിരോധനാജ്ഞ.…
Read More » -
India
കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയിൽ ഒപ്പത്തിനൊപ്പം പോരാട്ടം കടുപ്പിച്ച് കോൺഗ്രസും ബി.ജെ.പിയും
ബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനയിൽ ഒപ്പത്തിനൊപ്പം പോരാട്ടം കടുപ്പിച്ച് കോൺഗ്രസും ബി.ജെ.പിയും. 63, 64 സീറ്റുകളിലാണ് യഥാക്രമം ഇരു പാർട്ടികളും മുന്നിട്ടുനിൽക്കുന്നത്. ജെ.ഡി.എസ് 13…
Read More » -
Kozhikode
ജനത ലേബർ യൂണിയൻ സംസ്ഥാന കമ്മിറ്റി യോഗം
കോഴിക്കോട് : “ഫാസിസത്തിനെതിരേ ജനത മുന്നേറ്റം” എന്ന മുദ്രാവാക്യം ഉയർത്തി 28-ന് നടക്കുന്ന വീരേന്ദ്രകുമാർ അനുസ്മരണറാലിയുടെ വിജയത്തിനായി പ്രചാരണ പ്രവർത്തനങ്ങൾ നടത്താൻ ജനത ലേബർ യൂണിയൻ (ജെ.എൽ.യു.)…
Read More » -
Kozhikode
കനോലി കനാൽ; ശുചീകരണ യജ്ഞത്തിന് തുടക്കം
കോഴിക്കോട് : കനോലി കനാലിന്റെ അനന്ത സാധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി കനാൽ സിറ്റി പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കനോലി കനാൽ ശുചീകരണ യജ്ഞം…
Read More » -
Kozhikode
ബേപ്പൂർ പോർട്ട് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
ബേപ്പൂർ : താനൂർ ബോട്ട് ദുരന്തത്തിന് കാരണക്കാരായ ബേപ്പൂർ പോർട്ട് അധികൃതർക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കടലിൽ ഒഴുകുന്ന പാലത്തിന് മന്ത്രിതലത്തിൽ അനുമതി നൽകിയ സംഭവത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ടും യൂത്ത്…
Read More »